ഹെറോണിന്റെ സൂത്രവാക്യം ഉപയോഗിച്ച് വശങ്ങളുടെ നീളം 4m, 5m, 7m ആയ ത്രികോണത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുക.
ഒരേ പാദവും ഒരേ പരപ്പളവുമുള്ള എത്ര ത്രികോണങ്ങൾ വരയ്ക്കാം ?
1
2
3
അനേകം
രണ്ടു സമാന്തര രേഖകള്‍ക്കിടയിലുള്ള ഒരേ പാദമുള്ള ത്രികോണങ്ങള്ക്കെല്ലാം പരപ്പളവ്
പകുതി
തുല്ല്യം
വ്യത്യസ്തം
കുറയും
ഒരു ത്രികോണത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ച കിട്ടുന്ന ത്രികോണത്തിന്റെ പരപ്പളവ് ആദ്യ ത്രികോണത്തിന്റെ എത്ര ഭാഗം ?
1/2
1/3
1/4
1/5
ഒരു ചതുരത്തില്‍ വരയ്ക്കാവുന്ന പരമാവധി വലിയ ത്രികോണത്തിന്റെ പരപ്പളവ്, ചതുരത്തിന്റെ പരപ്പളവിന്
തുല്യമാണ്
പകുതിയാണ്
ഇരട്ടിയാണ്
അംശബന്ധത്തിലാണ്
ഒരു ചതുർഭുജത്തിന് തുല്യ പരപ്പളവുള്ള ത്രികോണം എത്ര വ്യത്യസ്ത രീതികളിൽ വരയ്ക്കാൻ സാധിക്കും ?
5
6
8
8 സെ.മീറ്റർ പാദവും 16 ച .സെ.മീ പരപ്പളവുമുള്ള ഒരു ത്രികോണത്തിന്റെ ഉയരം എന്ത് ?
4
ഒരു സമഭുജത്രികോണത്തിന്റെ പരപ്പളവ് അതിന്റെചുറ്റളവിന് തുല്യമാണ്. ത്രികോണത്തിന്റെ ഒരു വശം എത്രയാണ്?
√3
2√3
3√3
4√3