ഗ്ലോബില്‍ ഉത്തര-ദക്ഷിണ ധ്രുവങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് വരച്ചിട്ടുള്ള രേഖ.
അക്ഷാംശരേഖ
രേഖാംശരേഖ
ഭൂമദ്ധ്യരേഖ
ഗ്രീനിച്ച് രേഖ
ഭൂമിയുടെ, പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും എത്ര മണിക്കൂര്‍ എടുക്കുന്നു?
12 മണിക്കൂര്‍
24 മണിക്കൂര്‍
8 മണിക്കൂര്‍
48 മണിക്കൂര്‍
സൂര്യോദയം ആദ്യം അനുഭവപ്പെടുന്നത് ഒരു പ്രദേശത്തിന്റെ _______ ദിക്കിലായിരിക്കും.
പടിഞ്ഞാര്‍
തെക്ക്
കിഴക്ക്
വടക്ക്
സൂര്യരശ്മികളുടെ തീവ്രത ഏറ്റവും അധികം അനുഭവപ്പെടുന്ന സമയം.
ഉച്ചയ്ക്ക് 12 മണി
ഉച്ചയ്ക്ക് 1 മണി
ഉച്ചയ്ക്ക് 2 മണി
രാത്രി 3 മണി
സമയമേഖലകളുടെ നിര്‍ണ്ണയത്തിന് അടിസ്ഥാന രേഖയായി പരിഗണിച്ചിട്ടുള്ളത്.
വേനല്‍ക്കാലത്തിന്റെ തീഷ്ണതയില്‍നിന്നും ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ്
വസന്തകാലം
ഹേമന്തകാലം
വര്‍ഷകാലം
ശരത്കാലം
ഓരോ സ്ഥലത്തും രാത്രിയും പകലും മാറി മാറി അനുഭവപ്പെടാന്‍ കാരണം.
മദ്ധ്യരേഖ
രേഖാശരേഖ
ഭ്രമണം
അണ്ഡാകൃതി
24 മണിക്കൂര്‍ എന്നാല്‍ എത്ര മിനിറ്റ്?
4140 മിനിറ്റ്
4014 മിനിറ്റ്
1440 മിനിറ്റ്
1414 മിനിറ്റ്
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിശ്ചയിച്ചിരിക്കുന്നത്.
82 ½°
80 ½°
81 ½°
82°
ഗ്രീനിച്ചില്‍ ഞായറാഴ്ച രാവിലെ 8 മണിയായിരിക്കുമ്പോള്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം താഴെപ്പറയുന്നവയില്‍ ഏതായിരിക്കും?
തിങ്കള്‍ 12. 30 pm
ഞായര്‍ 12. 30 pm
ഞായര്‍ 1. 30 pm
ഞായര്‍ 2. 30 pm