ഗ്ലാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പൊതു പദാര്‍ത്ഥം
ലൈം സ്റ്റോണ്‍
സോഡാ ആഷ്
മണല്‍
പൊട്ടാസ്യം കാര്‍ബണേറ്റ്
സിമെന്റിന്റെ സെറ്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്നത്
ചുണ്ണാമ്പുകല്ല്
കളിമണ്ണ്
ജിപ്സം
ജലം
2-അസറ്റോക്സി ബെന്‍സോയിക് ആസിഡ് ഏത് ഔഷധത്തില്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥമാണ്?
ആസ്പിരിന്‍
പാരസെറ്റമോള്‍
സെട്രിസിന്
അസ്താലിന്‍