കുഞ്ഞുങ്ങള്‍ക്ക് ജനിച്ച് അധികം വൈകാതെ തന്നെ നല്കുന്ന വാക്സിന്
DPT
OPV
MMR
BCG
ശരീരത്തിന്റെ സാധാരണ താപനില
36°C
37°C
38°C
39°C
ഏത് തരം രോഗാണുബാധ ഉണ്ടായാലും മനുഷ്യശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ രോഗലക്ഷണം.
പനി
ചുമ
വയറിളക്കം
തലവേദന
ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ B ലിംഫോസൈറ്റിന് അനുയോജ്യമായവ ഏത് ?
അസ്ഥിമജ്ജയില്‍ വച്ച് പാകപ്പെടുന്നില്ല
മറ്റ് പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു
കാന്‍സര്‍ രോഗങ്ങളെ നശിപ്പിക്കുന്നു
ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വ്വീര്യമാക്കുന്നു
ഒറ്റപ്പെട്ടതേത് ?
വീങ്ങല്‍ പ്രതികരണം
ഫാഗോസൈറ്റോസിസ്
ആന്റിബോഡികളുടെ ഉല്‍പ്പാദനം
വാക്സിനേഷന് ആദ്യമായി പരീക്ഷിച്ചത്
ലൂയി പാസ്ചര്‍
എഡ്വേര്‍ഡ് ജന്നര്‍
കാള്‍ ലാന്‍ഡ്സ്റ്റൈനര്‍
ഹിപ്പോക്രാറ്റ്
ചുവടെ നല്കിയിരിക്കുന്നവയില് പ്രാഥമികതല പ്രതിരോധ പ്രവര്ത്തനങ്ങളിലുള്പ്പെടാത്തത് ഏത് ?
സേബത്തിന്റെ ഉല്‍പ്പാദനം
ആമാശയത്തിലെ ഹൈഡ്രേക്ലോറിക് ആസിഡിന്റെ പ്രവര്‍ത്തനം
B - ലിംഫോസൈറ്റുകളുടെ പ്രവര്‍ത്തനം
ഉമിനീരിലെ ലൈസോസൈമുകളുടെ പ്രവര്‍ത്തനം
പേപ്പട്ടിവിഷത്തിനെതിരെയുള്ള വാക്സിന്
സാല്‍ക്ക് വാക്സിന്
കംബൈന്‍ഡ് വാക്സിന്
റാബീസ് വാക്സിന്
മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്ന ശ്വേതരക്താണു
ന്യൂട്രോഫില്‍
ബേസോഫില്‍
ഈസിനോഫില്‍
മോണോസൈറ്റ്
മസ്തിഷ്ക്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താനുപയോഗിക്കുന്നത്
EEG
ECG
CT Scan