വിത്തിനുള്ളിലെ ഭ്രൂണം വളര്‍ന്ന് തൈച്ചെടി പുറത്തു വരുന്ന പ്രക്രിയ.
ബീജശീര്‍ഷം
ബീജമൂലം
ബീജാങ്കുരണം
ബീജകവചം
പ്രധാന കാണ്ഡത്തില്‍ നിന്നും വളര്‍ന്നിറങ്ങി നിലത്തുറയ്ക്കുന്ന വേരുകള്‍.
പറ്റ് വേരുകള്‍
പൊയ്ക്കാല്‍ വേരുകള്‍
താങ്ങു വേരുകള്‍
പ്രതാനങ്ങള്‍
വിത്തിനുള്ളില് ജലം പ്രവേശിക്കുന്നത്.
മൈക്രോപൈല്
ബീജപത്രം
വിത്തുമുളയ്ക്കാന്‍ ആവശ്യമായ പ്രാഥമിക ഘടകം.
മണ്ണ്
ജലം
വായു
സൂര്യപ്രകാശം
വേരായി മാറുന്ന വിത്തിലെ ഭാഗം.
കാണ്ഡം മുറിച്ചു നട്ടു പുതിയ ചെടി ഉണ്ടാകുന്നത്.
കരിമ്പ്
മധുരക്കിഴങ്ങ്
ചേമ്പ്
വെണ്ട
കായികപ്രജനനം വഴി പുതിയ ചെടികള്‍ ഉല്പാദിപ്പിക്കുന്നതിന് ഉദാഹരണം.
മുളക്
പയര്‍
ശീമപ്ലാവ്
മത്തന്‍
ബീജാങ്കുരണം നടക്കുമ്പോള്‍ ആദ്യം പുറത്തുവരുന്ന സസ്യഭാഗം.
ബീജത്തില്‍ നിന്നും പുറത്തുവരുന്ന ബീജശീര്‍ഷം എന്തായി മാറുന്നു?
വേര്
കാണ്ഡം
ഇല
പൂവ്