ശരീര നിര്‍മ്മാതാക്കള്‍
ധാന്യകം
മാംസ്യം
കൊഴുപ്പുകള്‍
ജീവകങ്ങള്‍
ധാന്യകം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു
അരി
മുട്ട
പയറുവര്‍ഗ്ഗങ്ങള്‍
പച്ചക്കറികള്‍
നാരങ്ങയില്‍ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്നത്.
വൈറ്റമിന്‍ എ
വൈറ്റമിന്‍ ഡി
വൈറ്റമിന്‍ സി
വൈറ്റമിന്‍ ബി
ജീവകങ്ങളുടെ ഉറവിടം
മുട്ടയും പാലും
പഴങ്ങളും പച്ചക്കറികളും
ചപ്പാത്തിയും പരിപ്പും
ചോറും മാംസവും
പാവപ്പെട്ടവന്റെ ആപ്പിള്‍
മാമ്പഴം
തക്കാളി
ചെറി
സപ്പോട്ട
രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ജീവകം.
ജീവകം എ
ജീവകം സി
ജീവകം കെ
ജീവകം ഡി
ആരോഗ്യവുമായി ബന്ധമില്ലാത്തത്.
ആഹാരം
വ്യായാമം
വിശ്രമം
മദ്യപാനം