കടലാസ് നിര്‍മ്മാണത്തിലെ അസംസ്കൃതവസ്തു
കരിമ്പ്
പരുത്തി
മുള
തെങ്ങ്
ഏറ്റവും കൂടുതല്‍ വ്യവസായങ്ങള്‍ ഉള്ള ജില്ല.
കോഴിക്കോട്
കണ്ണൂര്‍
തൃശൂര്‍
എറണാകുളം
വ്യവസായവികസനം ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിതമായത്
നബാഡ്
കിന്‍ഫ്ര
നിര്‍മ്മിതി
KTDC
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാല.
കൊച്ചി
കൊല്‍ക്കത്ത
വിശാഖപട്ടണം
മുംബായ്
ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന വസ്തുക്കള്‍
സംസൃതവസ്തുക്കള്
അസംസ്കൃതവസ്തുക്കള്‍
പാഴ് വസ്തുക്കള്‍
മൃദുലവസ്തുക്കള്
ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രചാരത്തിനുവേണ്ടിയുള്ളത്.
KINFRA
FACT
ANERT
ഒരു ചെറുകിടവ്യവസായം.
ഇരുമ്പ് വ്യവസായം
വസ്ത്രനിര്‍മ്മാണ വ്യവസായം
പപ്പട വ്യവസായം
ഉരുക്ക് വ്യവസായം
പഞ്ചസാര ഉണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തു
ഈറ
പന
വന്‍കിട വ്യവസായങ്ങളെ സംബന്ധിച്ചുള്ളതല്ലാത്തത്
വലിയ മുതല്‍മുടക്ക്
കൂടുതല്‍ തൊഴിലാളികള്‍
യന്ത്രങ്ങള്‍
കുറഞ്ഞ ഉല്പാദനം