മഗധയില്‍ യാഗങ്ങളുടെ ഭാഗമായി കന്നുകാലികളെ കൊന്നൊടുക്കിയതിന്റ പശ്ചാത്തലത്തില്‍ വിളംബരം പുറപ്പെടുവിച്ച രാജാവ് .
ബുദ്ധന്
വര്‍ധമാന മഹാവീരന്
ബിംബിസാരന്
അശോകന്
മെഹ്റൗളയിലെ ഇരുമ്പു തൂണ് സ്ഥാപിച്ചത്
ചന്ദ്രഗുപ്തന് ഒന്നാമന്
ചന്ദ്രഗുപ്തന് രണ്ടാമന്
സമുദ്രഗുപ്തന്
സാഞ്ചിയില്‍ സ്തൂപം സ്ഥാപിച്ച ഭരണാധികാരി
ചന്ദ്രഗുപ്തന്
നളന്ദ സര്‍വ്വകലാശാല സ്ഥാപിച്ചത് ഏത് മഹാ ജനപദത്തിലാണ്
കോസലം
കംബോളം
അവന്തി
മഗധ
യുദ്ധകാഴ്ചകള്‍ കണ്ട് വിജയം അര്‍ത്ഥം ശൂന്യമാണെന്ന് തിരിച്ചറിഞ്ഞ ഭരണാധികാരി.
അശോകന് സ്വീകരിച്ച നയം
അധര്‍മ്മം
അഹിംസ
ധര്‍മ്മം
ഹിംസ
ഒരു രാജ്യം എന്ന നിലയിലുള്ള മഗധയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചത്
കച്ചവടം
കാര്‍ഷിക പുരോഗതി
യാഗങ്ങള്‍
വര്‍ധമാനമഹാവീരന്‍ പ്രചരിപ്പിച്ച മതം.
ബുദ്ധമതം
പാഴ്സിമതം
ഹിന്ദുമതം
ജൈനമതം
പതിനാറ് മഹാജനപദങ്ങളില്‍ പ്രധാനപ്പെട്ടത്
കാശി
ഗാന്ധാരം
മല്ല
ശരിയായ ജ്ഞാനം ഇത്------ മത തത്വങ്ങളില്‍ ഒന്നാണ്.
സിക്കുമതം
ഇസ്ലാമതം