തിലറാണി ഏത് വിളയാണ്?
നിലക്കടല
നെല്ല്
എള്ള്
കുരുമുളക്
ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണ് .
ചുണ്ണാമ്പ് കലര്‍ന്ന മണ്ണ്
ചെമ്മണ്ണ്
എക്കല്‍ മണ്ണ്
കളിമണ്ണ്
എന്നെ തിരിച്ചറിയൂ.
ചോളം
പരുത്തി
കരിമ്പ്
ഗോതമ്പ്
കേരളത്തിന് ആവശ്യമുള്ള അരിയുടെ എത്ര ഭാഗമാണ് നമ്മുടെ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്?
പത്തില്‍ മൂന്നു ഭാഗം
പത്തില്‍ രണ്ട് ഭാഗം
പത്തില്‍ അഞ്ചു ഭാഗം
പത്തില്‍ ഏഴു ഭാഗം
ഇന്ത്യയില്‍ ഗോതമ്പ് ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനം.
കേരളം
തമിഴ്നാട്
പഞ്ചാബ്
ഹരിയാന
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിള.
ഏലം
ഇഞ്ചി
തീരപ്രദേശത്തെ മുഖ്യ കൃഷി.
തെങ്ങ്
റബ്ബര്‍
ഈ വിളകള്‍ക്ക് കുറഞ്ഞ താപനിലയില്‍ വിളവു കുറവായിരിക്കും.
ശീതകാല വിളകള്‍
വസന്തകാല വിളകള്‍
ഉഷ്ണകാല വിളകള്‍
ഗ്രീഷ്മകാല വിളകള്‍
കാര്‍ഷിക വിളകളെ കണിയാക്കുന്ന ഉത്സവം.
വിഷു
അത്തം
ദീപാവലി
ശിവരാത്രി
കൂട്ടത്തില്‍പ്പെടാത്തത് ആര്?
പയര്‍
കടുക്