കേരളത്തിലെ നദികള്‍ ഉത്ഭവിക്കുന്നത്.
പൂര്‍വ്വഘട്ടം
പശ്ചിമഘട്ടം
ഉത്തരായനഘട്ടം
ദക്ഷിണായനഘട്ടം
ഇന്ത്യയില്‍ ലഭിക്കുന്ന ശരാശരി മഴ.
1170 മില്ലീ മീറ്റര്‍
1710 മില്ലീ മീറ്റര്‍
1070 മില്ലീ മീറ്റര്‍
1117 മില്ലീ മീറ്റര്‍
ഒറ്റയാനെ കണ്ടെത്തൂ.
കബനി
പമ്പ
ഭവാനി
പാമ്പാര്‍
ട്രോളിംഗ് നിരോധനം നടപ്പില്‍ വരുത്തുന്ന മാസം.
മെയ്
ജൂണ്‍
ജൂലായ്
ആഗസ്റ്റ്