നാരുകളുടെ നേര്‍മ്മ അളക്കുന്ന യൂണിറ്റ്.
ബയില്‍
മെഴ്സറൈസ്
ഡെനിയര്‍
മീറ്റര്‍
തെറ്റായ പ്രസ്താവന
തൊഴിലില്ലായ്മ നമ്മുടെ നാടിന്റെ ഒരു പ്രധാന പ്രശ്നമാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പരുത്തി കൃഷി ഉള്ളത്.
എല്ലാ തൊഴിലുകളും മാന്യമാണ്
പരുത്തി നൂല് ഒരു കൃത്രിമ നൂലാണ്
മെഴ്സറൈസ് എന്നാല്‍
പരുത്തിപ്പഞ്ഞിയെ ചെറു കെട്ടുകളാക്കുന്നത്
പരുത്തി കൃഷി ചെയ്യുന്നത്
പരുത്തി തുണിയുടെ തിളക്കം കൂട്ടുന്നത്.
പരുത്തി നൂലുകള്‍ നിറം മുക്കുന്നത്.
വസ്ത്രനിര്മ്മാണത്തിലെ അസംസ്കൃത വസ്തു.
തുകല്‍
പഞ്ഞി
പള്‍പ്പ്
ഇവയൊന്നുമല്ല
തെറ്റായ പ്രസ്താവന.
ഉയര്‍ന്ന കൂലി ലഭിക്കുന്നതാണ് ആതുരസേവനം.
വൈദഗ്ദ്ധ്യം കൂടുതല്‍ വേണ്ടുന്ന തൊഴിലാണ് സ്വര്‍ണ്ണപ്പണി
എല്ലാ തൊഴിലുകള്‍ക്കും അവയുടേതായ മാന്യതയുണ്ട്.
അധ്യാപനം ഒരു കായിക തൊഴിലാണ്
പരുത്തി ഏറ്റവുമധികംകൃഷി ചെയ്യുന്ന രാജ്യം.
ചൈന
ഇംഗ്ലണ്ട്
ഫ്രാന്‍സ്
അമേരിക്ക
"ഏതു തൊഴിലും മാന്യമാണ്, തൊഴില്‍ ചെയ്യുന്നവന് മാന്യനും". ഇങ്ങനെ പറഞ്ഞത്.
നെഹ്റു
ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
എ.കെ.ഗോപാലന്
സുവര്‍ണ്ണനാര് എന്നറിയപ്പെടുന്നത്.
പരുത്തി
ചണം
റയോണ്‍
കമ്പിളി
കൂട്ടായ്മ ഇല്ലാതെ ചെയ്യാന്‍ സാധിക്കുന്ന തൊഴില്‍
സാഹിത്യരചന
അധ്യാപനം
സിനിമ
വസ്ത്രനിര്‍മ്മാണം
ലോകത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രം.
ലിനന്‍
ടെറികോട്ടണ്‍