കൊതുകുകള്‍ പെരുകുന്നതിന് ഒരു കാരണമാകുന്നത്.
തിളപ്പിച്ചാറിയ വെള്ളം
കൊതുക് വലകളുടെ ഉപയോഗം
ചെടിച്ചട്ടികളില്‍ ജലം കെട്ടിനിര്‍ത്തല്‍
പാഴ്വസ്തുക്കള് വലിച്ചെറിയാതിരിക്കല്‍
1994-ല്‍ സൂറത്തില്‍ പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധി
ചിക്കന്‍ ഗുനിയ
പ്ലേഗ്
ഡെങ്കിപ്പനി
കോളറ
പരിസര മലിനീകരണത്തിനിടയാക്കുന്ന ഒരു വസ്തുത
അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുക
വീടിനു ചുറ്റും ചെടികള്‍ വച്ചുപിടിപ്പിക്കുക
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ചപ്പുചവറുകള്‍ വലിച്ചെറിയുക
റോഡപകടങ്ങള്‍ ഉണ്ടാകുന്നതിനു കാരണമല്ലാത്തത്.
മദ്യപാനം
വാഹനങ്ങളുടെ ആധിക്യം
പുകവലി
ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരിക്കുക
തെറ്റായ പ്രവൃത്തി.
ചപ്പുചവറുകള്‍ കത്തിക്കുക
മാംസാവശിഷ്ടങ്ങള്‍ കുഴിച്ചിടുക
പ്ലാസ്റ്റിക്കുകള്‍ കത്തിക്കുക
കീടനാശിനി തളിയ്ക്കുക
കൊതുക് പരത്തുന്ന ഒരു രോഗം.
മഞ്ഞപ്പിത്തം
വയറുകടി
രോഗം പരത്തുന്ന ഒരു ജീവി.
ഈച്ച
കോഴി
പശു
താറാവ്
നമ്മുടെ സാമൂഹികാരോഗ്യം നേരിടുന്ന ഭീഷണികളില്‍ പെടാത്തത്
യോഗാഭ്യാസം
പാന്‍മസാലകളുടെ ഉപയോഗം
വെറ്റിലമുറുക്ക് ഈ രോഗത്തിന് കാരണമാകുന്നു.
ക്ഷയം
കാന്‍സര്‍
ഗ്ലൂക്കോമ
തിമിരം