മൗസിന്റെ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ലിസ്റ്റില്‍ നിന്നും ഏത് ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ C.D Drive തുറക്കാം?
Eject
Open
Browse folder
Properties
എത്ര തരം സി.ഡി.കളാണ് ഉള്ളത്.
2
3
1
4
സാധാരണ ഒരു CD എത്രവരെ ഡേറ്റകള്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും?
700 MB
800 MB
500 MB
300 MB
കമ്പ്യൂട്ടറില്‍ നാം ടൈപ്പ് ചെയ്ത വിവരങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നത്
മെമ്മറിയില്‍
ഹാര്‍ഡ് ഡിസ്ക്കില്‍
CD യില്‍
ഇവയെല്ലാം.
മാഗ്നറ്റിക് കോര്‍ മെമ്മറിയുടെ ആദ്യരൂപം കണ്ടുപിടിച്ചത്.
ചാള്‍സ് ബാബേജ്
ബില്‍ കെന്‍ഡ്രിക്
ജെ.റൈറ്റ് ഫൊറിസ്റ്റര്
ജോണ്‍ നേപ്പിയര്‍
ഒരിക്കല്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മാറ്റുന്നതിന് സാധിക്കാത്ത സി.ഡി.
CD - R
CD
CD - Rw
ഹാര്‍ഡ് ഡിസ്ക് കമ്പ്യൂട്ടറിന്റെ ............... ല്‍ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്നു.
സിസ്റ്റം യൂണിറ്റില്‍
സി.ഡി. ഡ്രൈവില്‍
C.P.U - ല്‍
ഹാര്‍ഡ് ഡിസ്കില്‍ ഡേറ്റകള്‍ സ്റ്റോറ് ചെയ്യുന്ന ഡിസ്ക്കുകളാണ്
പ്ലേറ്റര്‍
സ്പിന്‍ഡില്‍
ജംപര്‍
റിബണ്‍ കേബിള്‍
പ്ലേറ്ററുകള്‍ എന്നു വിളിക്കുന്ന നിരവധി ഡിസ്കുകള്‍ ഒന്നിച്ചു വയ്ക്കുന്നതാണ്
ഹാര്‍ഡ് ഡിസ്ക്
C. D
മെമ്മറി സ്റ്റിക്ക്
ഫ്ലോപ്പി വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന ഭാഗമാണ് ഹാര്‍ഡ് ഡിസ്ക്.
താഴെ കാണുന്നതില്‍ ഏതാണ് CD.
Image Floppy
Image CD
Image Joystick
Image memory stick