വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ ഉപയോഗിക്കുന്ന സംവിധാനം.
മെമ്മറി സ്റ്റിക്
ഫ്ലോപ്പി
ഹാര്‍ഡ് ഡിസ്ക്
കാസറ്റ്
ഡിജിറ്റല്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന മാഗ്നറ്റിക് കോര്‍ മെമ്മറിയുടെ ആദ്യരൂപം കണ്ടുപിടിച്ചത്.
ചാള്‍സ് ബാബേജ്
ജേ റൈറ്റ് ഫോറസ്റ്റര്‍
അമര്‍ ഗോപാല്‍ ബോസ്
ബില്‍ ഗേറ്റ്സ്
സിഡിയുടെ സൃഷ്ടാവ്.
ഡേവിഡ് നേബിള്
മാര്ട്ടിന് കൂപ്പര്‍
അലന് ഷുഗര്‍ട്ട്
ജെയിംസ് റസല്‍
പാട്ട് കേള്‍ക്കുന്നതിനായുള്ള, ഇന്റര്‍നെറ്റിലെ വെബ്സൈറ്റിന് ഉദാഹരണം.
amazon.com
gmail.com
yahoo.com
music.com
പാട്ടു കേള്‍ക്കുമ്പോള്‍ ചിത്രം വരയ്ക്കുന്നതിനായി ചെയ്യേണ്ടത്.
Note pad
Tux paint
Word
Graphics
കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന സെക്കന്‍ഡറി മെമ്മറി യൂണിറ്റായ സിഡി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഡ്രൈവ്.
ഓപ്റ്റിക്കല്‍ ഡ്രൈവ്
ഫ്ലോപ്പി ഡ്രൈവ്
മെമ്മറി ഡിസ്ക്
കമ്പ്യൂട്ടറില്‍ പാട്ട് കേള്‍ക്കുന്ന ഉപകരണം.
മൗസ്
സ്പീക്കര്‍
UPS
ഒരു കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മറ്റൊന്നിലേക്ക് മാറ്റാനുള്ള സംവിധാനമാണ്.
വിന്‍ഡോസ്
ലിനക്സ്
സിഡി
സ്ലൈഡ്