ജാലകത്തിന്റെ വലതു ഭാഗത്തായി വ്യത്യസ്തരീതിയില്‍ ക്രമീകരിച്ചിരിക്കുന്നത്.
ത്രികോണം
വൃത്തം
ചതുരം
ചതുര്‍ഭുജം
ട്രാന്സിഷന് ശബ്ദം നല്കുന്ന മെനു.
Edit
Sound
Sound & Video
Insert
എന്ന ടൂള്‍, സ്ലൈഡില്‍ ഉപയോഗിക്കുന്നത്.
നിറത്തിന്
font style-ന്
അക്ഷരവലിപ്പത്തിന്
center ചെയ്യാന്‍
മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട അക്ഷരങ്ങളും, ചിത്രങ്ങളും മറ്റും ക്രമീകരിക്കാനുള്ള, പ്രസന്റേഷന് സോഫ്റ്റ്വെയറിലെ സംവിധാനം.
System Tools
Slide
Office
Games
ഇതിന് സ്ലൈഡില്‍ click to Add title എന്ന് എഴുതിയ ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ മതിയാകും.
office
title
games
computer
ഒരു പ്രസന്റേഷന് തയ്യാറാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്ത് ക്രമമായി എഴുതുന്നത്.
Words
Storyboard
Settings
Dialogue
പ്രസന്റേഷന് സോഫ്റ്റ്വെയറിന് ഒരു ഉദാഹരണം.
കെ-പ്രസന്റ്
office calc
office math
office draw
സ്ലൈഡ് ട്രാന്‍സിഷന്റെ വേഗത വ്യത്യാസപ്പെടുത്തുന്നതിനായി ഏതു മെനുവില്‍ പോകാം?
Game
Word
Speed
സ്ലൈഡുകള്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെയെന്ന് തീരുമാനിക്കാന്‍.
Advanced Slide
Slide Show
Slide Sound
Slide Transition
പല ബിസിനസ് സെമിനാറുകളുടേയും ക്ലാസ്സുകള്‍ അവതരിപ്പിക്കുന്നത്.
പ്രസന്റേഷന് സോഫ്റ്റ്വെയര്
പ്രോഗ്രാമിംഗ്
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍
സൗണ്ഡ് & വീഡിയോ