G- compris സോഫ്റ്റ്വയറിന്റെ ഉപയോഗം.
ടൈപ്പിംഗ്
ചിത്രരചന
ഗെയിം
വിവരങ്ങള്‍ തിരയാന്‍
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന പ്രക്രിയക്ക് പറയുന്ന പേര്.
ഷട്ട് ഡൌണ്‍
സ്വിച്ച് ഓഫ്
ക്ലോസ്
എക്സിറ്റ്
ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ഏതുതരം മോണിറ്ററാണ്.
CRT മോണിറ്റര്‍
LCD മോണിറ്റര്‍
TFT മോണിറ്റര്മോണിറ്ററാണ്
LED മോണിറ്റര്‍
കമ്പ്യൂട്ടര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനക്രമം ഇവയിലേതാണ്?
സ്വിച്ച് ഓണ്‍ യു.പി.എസ് ---> സ്വിച്ച് ഓണ്‍ കമ്പ്യൂട്ടര്‍
യു.പി.എസ് ലേയ്ക്കുളള വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്യുക--->സ്വിച്ച് ഓണ്‍ യു.പി.എസ്--->സ്വിച്ച് ഓണ്‍ കമ്പ്യൂട്ടര്‍
യു.പി.എസ് ലേയ്ക്കുളള വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്യുക--->സ്വിച്ച് ഓണ്‍ കമ്പ്യൂട്ടര്‍
--->സ്വിച്ച് ഓണ്‍ കമ്പ്യൂട്ടര്‍ --->സ്വിച്ച് ഓണ്‍ യു.പി.എസ്
G- Compris ജാലകം തുറക്കുന്നതിന്.
Application --->Education --->G- Compris
Application --->Program --->G- Compris
Accessories --->Education --->G- Compris
Accessories --->Program --->G- Compris
യു. പി. എസ് എന്നാല്‍.
Uninterrupted Power Supply
Uninterrupted Power Service Unit
Uninterrupted Power Switch Off
Uninterrupted Power Switch On
താഴെ പറയുന്നവയില്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനമല്ലാത്തത് ഏത്?
വേഗത്തില്‍ ചെയ്യുക
കണക്കുകള്‍ കൂട്ടുക
ശേഖരിക്കുക
ചിന്തിക്കുക
താഴെ തന്നിരിക്കുന്നവയില്‍ ഔട്ട്പുട്ട് ഉപകരണം അല്ലാത്തത്.
മൗസ്
മോണിറ്റര്‍
പ്രിന്റര്‍
സ്പീക്കര്‍
മൗസ് കണ്ടുപിടിച്ചതാരാണ്?
ചാള്‍സ് ബാബേജ്
ക്രിസ്റ്റഫര്‍ ലാഥറ ഷോള്‍സ്
ഡഗ്ലസ്സ് ഏഞ്ചല്ബര്ട്ട്
പാസ്ക്കല്‍
താഴെ തന്നിരിക്കുന്നതില്‍ ഇന്‍പുട്ട് ഉപകരണം അല്ലാത്തത്.
കീബോര്‍ഡ്
സ്കാനര്‍