ചതുരം, സമചതുരം,വൃത്തം എന്നിവ വരയ്ക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍.
ലൈന്‍ ടൂള്‍
ഷേപ്പ് ടൂള്‍
ബ്രഷ് ടൂള്‍
മാജിക് ടൂള്‍
ടക്സ് പെയിന്റില്‍ ചിത്രങ്ങള്‍ അക്ഷരങ്ങള്‍ എന്നിവ ചേര്‍ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ടൂള്‍.
സ്റ്റാമ്പ് ടൂള്‍
ടെക്സ്റ്റ് ടൂള്‍
മാജിക് ടൂള്‍
ലൈന്‍സ് ടൂള്‍
ടക്സ് പെയിന്റില്‍ ചിത്രങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കുന്ന ടൂള്‍.
പെയിന്റ് ടൂള്‍
ഷേപ്സ് ടൂള്‍
ബ്രഷ് ഉപയോഗിച്ച് ചിത്രരചന നടത്തുന്നതിനുള്ള ടൂള്‍.
Stamp(സ്റ്റാമ്പ്)
Paint (പെയിന്റ്)
Abc
Magic(മാജിക്)
ടക്സ് പെയിന്റ് ജാലകം അടയ്ക്കുന്നതിന് .
സ്റ്റാമ്പ് ടൂളില്‍ ക്ലിക്ക് ചെയ്യുക
ഇറേസര്‍ ടൂളില്‍ ക്ലിക്ക് ചെയ്യുക
ക്വിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ചിത്രങ്ങള്‍ തലകീഴായി കാണാന്‍ ടക്സ് പെയിന്റില്‍ ഉപയോഗിക്കുന്ന ടൂള്‍.
Mirror (മിറര്‍ )
Flip(ഫ്ലിപ്പ്)
Fill(ഫില്‍)
Rotate (റോട്ടേറ്റ് )
ടക്സ് പെയിന്റ് ജാലകത്തില്‍ പുതിയ ചിത്രങ്ങള്‍ വരയ്ക്കാന്‍ താഴെ പറയുന്ന ഏതു കീ -യാണ് ഉപയോഗിക്കുന്നത്?
Ctrl+M
Ctrl+P
Ctrl+ N
Ctrl+T
ചിത്രങ്ങള്‍ക്ക് മുഴുവനായോ ഒരു പ്രത്യേക ഭാഗത്തോ ചായം നിറയ്ക്കാന്‍ ടക്സ് പെയിന്റില്‍ ഉപയോഗിക്കുന്ന ടൂള്‍.
Mirror (മിറര്‍)
Paint(പെയിന്റ്)
Flip (ഫ്ലിപ്പ്)
Fill (ഫില്‍)
ടക്സ് പെയിന്റില്‍ ചിത്രങ്ങള്‍ തുറന്നു കാണുന്നതിനായി ഉപയോഗിക്കുന്ന ടൂള്‍.
സ്റ്റാമ്പ് ടൂള്‍
സേവ് ടൂള്‍
ക്വിറ്റ് ടൂള്‍
ഓപ്പണ്‍
ടക്സ് പെയിന്റിന്റെ ഉപജ്ഞാതാവ്.
ഡേവിഡ് കൊബ്ലാസ്
ലിനക്സ് ടൊര്‍ വാല്‍ഡ്
ബില്‍ കെന്‍ഡ്രിക്
സെപന്‍സര്‍ കിംബല്‍