210 നെ അഭാജ്യഘടകങ്ങളാക്കുക.
2 × 3 × 5 × 7
2 × 3 × 3 × 5
2 × 2 × 5 × 7
3 × 3 × 5 × 7
ഒരു സംഖ്യയുടെ ഘടകങ്ങള്‍ 1 ഉം അതേ സംഖ്യയുമായാല് അതിനെ പറയുന്ന പേര്.
ഒറ്റസംഖ്യ
ഇരട്ടസംഖ്യ
അഭാജ്യസംഖ്യ
എണ്ണല്‍ സംഖ്യ
ഏതാണ് എല്ലാ ഇരട്ടസംഖ്യകളുടെയും ഘടകം?
2
3
4
10
10 നും 20 നും ഇടയ്ക്കുള്ള അഭാജ്യ സംഖ്യകള്‍ എഴുതുക.
11, 13, 15, 17
11, 13, 17, 19
11, 13, 17, 18
13, 15, 17, 19
ഇരട്ട സംഖ്യകളുടെ ഗുണിതങ്ങള്‍ ______ ആയിരിക്കും
1 ഉം 2 ഉം
ഇതൊന്നും അല്ല
12 ന്റെ ഗുണിതം ഏത് ?
144
165
1752
1861
5 ന്റെ ഗുണിതം അല്ലാത്ത സംഖ്യ ഏത്?
4515
6520
6735
7412
10 നു താഴെയുള്ള അഭാജ്യസംഖ്യകള്‍ ഏതെല്ലാം?
2, 5, 7
2, 3, 7
2, 3, 5
2, 3, 5, 7
9 ന്റെ ഗുണിതങ്ങള്‍
ഒറ്റസംഖ്യ ആയിരിക്കും
ഇരട്ട സംഖ്യയായിരിക്കും
ഒറ്റ സംഖ്യയും ഇരട്ട സംഖ്യയും ഉള്‍പ്പെടുന്നതായിരിക്കും .
1 ന്റെ ഗുണിതങ്ങള്‍ ഏതെല്ലാം?
1
0
ഒറ്റസംഖ്യകള്‍
എല്ലാ സംഖ്യകളും