4 സെ. മീ വശമുള്ള സമചതുരത്തിന്റെ ചുറ്റളവ് .
8 സെ. മീ
12 സെ. മീ
16 സെ. മീ
20 സെ . മീ
മൂന്നു വശങ്ങളും തുല്യമായ ത്രികോണത്തിനെ പറയുന്ന പേര്?
സമഭുജ ത്രികോണം
സമപാര്‍ശ്വ ത്രികോണം
വിഷമഭുജ ത്രികോണം
മട്ടത്രികോണം
ഒരു ത്രികോണത്തിലെ ഏറ്റവും നീളം കൂടിയ വശം .
നീളം
ലംബം
കര്‍ണ്ണം
ഭുജം
താഴെ പറയുന്നവയില്‍ ഏതാണ് സമചതുരത്തിന്റെ പ്രത്യേകത അല്ലാത്തത്.
ഒരു സമചതുരത്തിന്റെ എല്ലാ വശങ്ങളും തുല്യമാണ്.
ഒരു സമചതുരത്തിന്റെ കോണോടുകോണ്‍ നീളങ്ങള്‍ തുല്യമല്ല.
ഒരു സമചതുരത്തിന്റെ എല്ലാ കോണുകളും മട്ടകോണാണ്.
ഒരു സമചതുരത്തിന് നാല് വശങ്ങളുണ്ട്.
ഒരു ചതുരത്തിന് എത്ര വശങ്ങളുണ്ട്?
1
2
3
4
ഒരു വൃത്തത്തിന്റെ വ്യാസം ആരത്തിന്റെ എത്ര മടങ്ങാണ്?
1/2
1/3
1/4
നാല് വശങ്ങളും തുല്യമായ നാല് കോണുകളും മട്ടകോണുകളുമായിട്ടുള്ള രൂപം.
ചതുരം
സമചതുരം
ത്രികോണം
സാമാന്തരികം
ഒരു ത്രികോണത്തിന്റെ വശങ്ങള് 3 മീറ്റര്‍, 4 മീറ്റര്‍, 5 മീറ്റര്‍, ആയാല്‍ അതിന്റെ ചുറ്റളവ്.
8 മീറ്റര്‍
10 മീറ്റര്‍
11 മീറ്റര്‍
12 മീറ്റര്‍
ഒരു രേഖാഖണ്ഡം വരയ്ക്കാന്‍ ആവശ്യമായ ബിന്ദുക്കളുടെ എണ്ണം.
ശരിയായ പ്രസ്താവന.
ഒരു വൃത്തത്തിലെ എല്ലാ ആരങ്ങളും തുല്യ നീളമുള്ളവയാണ്.
ഒരു വൃത്തത്തിലെ എല്ലാ ആരങ്ങളുടെയും നീളം വ്യത്യസ്തമാണ്.
ഒരു വൃത്തത്തിലെ ഏറ്റവും നീളം കൂടിയ വര ആരമാണ്.
ഒരു വൃത്തത്തിന്റെ ആരം അതിന്റെ വ്യാസത്തിന്റെ രണ്ട് മടങ്ങാണ്.