'വിത്തെടുത്തുണ്ണുക' എന്ന ചൊല്ലിന്റെ മലയാള അര്‍ത്ഥം.
ഉള്ളത് വിറ്റ് നശിപ്പിക്കുക
വിത്ത് കൊണ്ട് ആഹാരം
അദ്ധ്വാനിക്കുക
അലസത കാണിക്കുക
മതാന്ധന് എന്ന വാക്കിനര്‍ത്ഥം.
പരിശുദ്ധം
മതഭ്രാന്തന്
ഒരു ജാതിപ്പേര്
ഉറച്ച ശബ്ദം
അച്ഛന് രണ്ടാമനു നല്‍കിയത് എന്തായിരുന്നു?
പണിയായുധങ്ങള്‍
കാളകളും, ഉഴവുപകരണങ്ങളും
പൊന്നു വിളയുന്ന ഭൂമി
പട്ടിണി
കൃഷിയെ അവഗണിക്കരുത് പട്ടിണി കിടക്കേണ്ടി വരുമെന്ന് പറഞ്ഞതാര്?
അച്ഛന്
മൂത്തമകന്
രണ്ടാമത്തെ മകന്
മൂന്നാമത്തെ മകന്
അദ്ധ്വാനത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നത്.
ചര്‍ക്ക
കൂലി
തത്വങ്ങള്‍
ശീലങ്ങള്‍
'എന്റെ ജീവിതമാണ് എന്റെ സന്ദേശം'. എന്ന് പറയുവാന്‍ ധൈര്യം കാട്ടിയ ലോകത്തിലെ ഏക വ്യക്തി.
ഗാന്ധിജി
ജവഹര്‍ലാല്‍ നെഹ്റു
ഭഗത് സിംഗ്
സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍
ഒന്നില്‍ വിത്ത്, അടുത്തതില്‍ വളം, മൂന്നാമത്തേതില്‍ കുറച്ചു ധാന്യം കൃഷിക്കാരന് ഇത് എവിടെയാണ് സൂക്ഷിച്ചിരുന്നത്?
ഒന്നാമത്തെ അറ
രണ്ടാമത്തെ അറ
മൂന്നാമത്തെ അറ
കൃഷിയിടത്തില്‍
മൂന്നാമത്തെ അറ എന്ന കഥയ്ക്ക് യോജിക്കുന്ന ചൊല്ല്.
ഐക്യമത്യം മഹാബലം
കണ്ടാലറിയാത്തവന് കൊണ്ടാലറിയും
ഉരുളയ്ക്കുപ്പേരി
വാളെടുത്തവന്‍ വാളാലെ
രക്തസാക്ഷി ദിനമായി നാം ആചരിക്കുന്ന ദിവസം.
ജനുവരി 26
ജനുവരി 30
ആഗസ്റ്റ് 15
ആഗസ്റ്റ് 30
അഹിംസാവാദിയായിരുന്ന മഹാത്മജിയുടെ ദിവ്യായുധം.
സമരങ്ങള്‍
സത്യാഗ്രഹം