രക്ഷിതാക്കള്‍ ഇല്ലാത്തവര്‍, സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത അനാഥര്‍ എന്നിവരെ കവി വിളിക്കുന്നത്.
കുട്ടപ്പന്
കുഞ്ഞേട്ടന്
കുസുംഭായ്
വാങ്ക
സത്യസന്ധതയ്ക്ക് കുട്ടപ്പനു കിട്ടിയ സമ്മാനം.
നിക്കറും, ഉടുപ്പും
പുസ്തകങ്ങള്‍
ഭക്ഷണം
വള്ളം
ഭോപ്പാല്‍ ദുരന്തം ആചരിക്കുന്നത്.
1984 ജനുവരി 1
1984 ഒക്ടോബര്‍ 2
1984 ഡിസംബര്‍ 25
1984 ഡിസംബര്‍ 3
ഭോപ്പാല്‍ ദുരന്തത്തിനിടയാക്കിയ കമ്പനിയുടെ പേര്.
അമേരിക്കന്‍ കമ്പനി
യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറി
യൂനിക് കമ്പനി
ആണവനിലയം
'കുഞ്ഞേട്ടന്മാരുടെ ലോകം' എന്ന കവിതയുടെ രചയിതാവ്.
വയലാര്‍
വൈലോപ്പള്ളി
മോഹനകൃഷ്ണന് കാലടി
കുരിപ്പുഴ ശ്രീകുമാര്‍
വാങ്കയ്ക്ക് കുതിരപ്പട്ടകൊണ്ട് അടികിട്ടാന്‍ കാരണമെന്തായിരുന്നു?
ഭക്ഷണം മോഷ്ടിച്ചതിന്
കുഞ്ഞിനെ തല്ലയതിന്
ഉറങ്ങിപ്പോയതിന്
ആഹാരം കഴിക്കാത്തതിന്
അവരൊക്കെക്കൂടി എന്നെ സമ്മന്തിയരയ്ക്കില്ലേ? ആരൊക്കെ?
രക്ഷിതാക്കള്‍
അദ്ധ്യാപകര്‍
യജമാനനും, യജമാനത്തിയും
കൂട്ടുകാര്‍
"ഇനി ഞാന്‍ ദിവസവും ഈ രണ്ടണ സൂക്ഷിച്ചു വയ്ക്കും''. എന്ന് കുട്ടപ്പന് പറയുന്നത് എന്തു വാങ്ങാന്‍?
ബനിയന്
മുണ്ട്
അരി
പുസ്തകം
ആരാണ് കുസുംഭായ്?
ജെ.പി. കോളനിയിലെ താമസക്കാരി
പത്രപ്രവര്‍ത്തക
നിരീശ്വരവാദി
സാമൂഹ്യവിരുദ്ധ
"ഇപ്പോഴതു ദൈവത്തിന്റെ കുപ്പായമായി മക്കളെ, മേടിച്ചോ" - എന്നു പറഞ്ഞത്.
അമ്മ
ഉടമസ്ഥന്
കൂട്ടുകാരന്