നായാട്ടുകാരെ ഇവിടെ നിന്നോടിച്ചാലേ നമുക്കിവിടെ സമാധാനമായി കഴിയാനാവൂ. അതിനുവേണ്ടി ആണ്‍പരുന്ത് ആരെയാണ് വിളിച്ചത്?
ഞാറപ്പക്ഷി
മുതല
സിംഹം
പെണ്‍പരുന്ത്
കൂട്ടുകാരുണ്ടെങ്കില്‍ എന്ന നോവല്‍ ഏതില്‍ നിന്ന് എടുത്തതാണ്?
മിന്നാമിന്നി
ജാതകകഥകള്‍
കളിയെഴുത്തുകള്‍
ഉണ്ണിക്കുട്ടന്റെ ലോകം
ആലപ്പുഴയിലെ പുന്നമടക്കായലില്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന ജലോത്സവം.
ആറന്മുള ഉതൃട്ടാതി വള്ളംകളി
നെഹ്റു ട്രോഫി വള്ളംകളി
ചമ്പക്കുളം വള്ളംകളി
ഉതൃട്ടാതി വള്ളംകളി
ബാല്യകാലത്ത് തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്നത്.
പടഹാരം
പനച്ചിക്കോട്
അങ്ങാടിപ്പുറം
ചെറുകര