''ഒരു തുള്ളി വീണെങ്കിലകമെത്ര തുള്ളി '' -- തുള്ളി എന്ന വാക്ക് ആവര്‍ത്തിച്ചു വരുന്നു. ഇവിടെ രണ്ടാമത്തെ 'തുള്ളി 'യുടെ അര്‍ത്ഥം.
സന്തോഷിച്ചു
മോഹിച്ചു
കോപിച്ചു
കരഞ്ഞു
ലില്ലിയോട് പോയി വരാന്തയില്‍ നില്ക്കൂ ക്ലാസ്സ് മുറി വൃത്തികേടാക്കാതെ എന്ന് ചൂരല്‍വടി ചൂണ്ടി പറഞ്ഞതാര് ?
ഗ്രേസി
ടീച്ചര്‍
പേരമ്മ
ബേബി
മാമിത്തള്ളയ്ക്ക് ഭ്രാന്തിന്റെ ലക്ഷണമുണ്ടായതെപ്പോള്?
ബാങ്ക് തകര്‍ന്നപ്പോള്‍
പൂമംഗലത്തെ പണി നഷ്ടപ്പെട്ടപ്പോള്‍
അനുജത്തി മരിച്ചപ്പോള്‍
മകന് പണം അയയ്ക്കാതായപ്പോള്
ബേബിയുടേയും ലില്ലിയുടേയും പേരമ്മയുടെ പ്രകൃതം എങ്ങനെയായിരുന്നു?
ആരേയും മനസ്സറിഞ്ഞു സഹായിക്കും
അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കാത്ത പ്രകൃതം.
കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുന്ന സ്വഭാവം.
എല്ലാവരേയും സ്നേഹിക്കാന്‍ മാത്രമേ അറിയൂ.
"നിലം പഴുത്തിരിക്കണു, മഴപെയ്യണ മട്ടൊന്നും കാണണില്ലല്ലോ അയ്യപ്പാ" എന്ന് പറഞ്ഞതാര് ?
അപ്പുവേട്ടന്
വാസു
കുട്ടമ്മാവന്
കൊച്ചുണ്ണി
വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഉടുക്കാന്‍ ലില്ലിയ്ക്ക് എന്താണുള്ളത്?
കമ്പിളിക്കുപ്പായം
ചുട്ടിത്തോര്‍ത്ത്
പാവാടയും ഉടുപ്പും
ഫ്രോക്ക്
മഴക്കാലം അടുക്കുമ്പോള്‍ കഥാകാരന്റെ ആവലാതി.
മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്ന്
ഉടുപ്പുണങ്ങിക്കിട്ടില്ലല്ലോ എന്ന്
അമ്മാവനോടൊപ്പം പുഴയില്‍ വല വീശാന്‍ പോകാന്‍ പറ്റില്ലെന്നോര്‍ത്ത്
വീട് പട്ടിണിയിലാകുമെന്നോര്ത്ത്
വേനല്‍മഴയെ ആഹ്ലാദത്തോടെ സ്വീകരിക്കുന്ന പ്രകൃതിയെയും ജീവജാലങ്ങളെയും വര്‍ണ്ണിക്കുന്ന കവിത.
പുതുമഴ
ഒരു കുടയും കുഞ്ഞുപെങ്ങളും
മഴയെന്തു നാശം
മഴ പെയ്യന്ന പെയ്യലില്