മണ്ണിനെ പൂവണിയിപ്പിക്കുന്ന ഏറ്റവും വലിയ കലാപ്രവര്‍ത്തനം.
നഗരവല്‍ക്കരണം
യന്ത്രവല്‍ക്കരണം
വന്‍കെട്ടിട നിര്‍മ്മാണം
കൃഷി
കൃഷിക്കുവേണ്ടി നിലമൊരുക്കാന്‍ പണ്ടുകാലത്ത് എന്തിനെയാണ് ഉപയോഗിച്ചിരുന്നത്?
ജെ.സി.ബി
ട്രാക്ടര്‍
കൃഷിക്കാര്‍
പോത്തും, കാളയും
ഞാറു നടുന്നതിന് മുമ്പ് നടത്തുന്ന നിലം നിരപ്പാക്കലിന് പറയുന്ന പേര്.
മരമടി
ഉഴവ്
കിളയ്ക്കല്
മെതി
ആശാന്കവിതകളില് സ്നേഹഭാവം നിറഞ്ഞു നിന്നതു കൊണ്ട് അദ്ദേഹത്തെ ആസ്വാദകര്‍ വിളിച്ചിരുന്ന പേര്.
ജനകീയകവി
സ്നേഹഗായകന്
കുട്ടികളുടെ കവി
ഭക്തകവി
പാടത്തു കൃഷി ചെയ്യുന്ന കര്‍ഷകര്‍ എങ്ങനെയാണ് അവരുടെ ക്ഷീണവും, തളര്‍ച്ചയും, വിശപ്പും മാറ്റുന്നത്?
പരസ്പരം കുറ്റപ്പെടുത്തി
ഉറങ്ങി
കൃഷി നിര്‍ത്തി വച്ച്
കൃഷിപ്പാട്ടുകള്‍ പാടി
വാഴത്തോപ്പിലെത്തിയ പൊന്നു ആരെ ഉമ്മ വയ്ക്കാനാണ് ഒരുങ്ങിയത്?
അച്ഛനെ
മുത്തശ്ശനെ
മുത്തശ്ശിയെ
പുല്‍ക്കൂട്ടത്തെ
കേടില്ലാത്ത നെല്ലിന്റെ കതിരുകള്‍ കൊത്തി എടുത്തത് ആര്?
തത്ത
കുയില്‍
വായു
ദേശാടന പക്ഷി
'പൂക്കാലം' എന്ന കവിതയില്‍ പാടം ഏതു നിറത്തിലാണ് കാണപ്പെട്ടത്?
പൊന്നിന് നിറം
ചെളിയുടെ നിറം
മഴവില്ലിന്റെ നിറം
കാര്‍മേഘത്തിന്റെ നിറം
ആരുടെ ഓര്‍മ്മകളാണ് മുത്തശ്ശന്റെ ഉറക്കം കെടുത്തിയത്?
പാടത്തിന്റെ
മകന്റെ
ഭാര്യയുടെ
പേരക്കുട്ടിയുടെ
'ധര' എന്ന പദത്തിന് സമാനമായ അര്‍ത്ഥം കണ്ടെത്തുക.
ഭൂമി
പൂവ്
ആകാശം
ഉദ്യാനം