മുറിവായവയ്ക്ക് മുകളില്‍ തുണി കെട്ടുന്നത് എന്ത് കടിക്കുമ്പോഴാണ് ?
ചിലന്തി
പാറ്റ
തേള്
പാമ്പ്
കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നത് താഴെ തന്നിരിക്കുന്നവയില്‍ എന്തിന്റെ പ്രഥമശുശ്രൂഷയാണ്?
മുറിവുണ്ടായാല്‍
ശ്വാസ പഥം അടയല്
ഷോക്ക് ഏല്‍ക്കുമ്പോ ള്‍
പാമ്പു കടിയേറ്റാല്‍
മനുഷ്യശരീരത്തില്‍ ഉള്ള അസ്ഥികളുടെ എണ്ണം.
208
270
206
204
അനൈശ്ചിക പേശികള്‍ക്ക് ഉദാഹരണം.
ചെവി
കണ്ണ്
കൈകള്‍
ഹൃദയം
പ്രായപൂര്‍ത്തിയായ ഒരാളുടെ തലച്ചോറിന്റെ ശരാശരി ഭാരം.
2 കിലോഗ്രാം
1 കിലോഗ്രാം
2.5 കിലോഗ്രാം
1.5 കിലോഗ്രാം
അസ്ഥികളുടെയും പല്ലുകളുടെയും വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം.
ജീവകം A
ജീവകം E
ജീവകം D
ജീവകം K