പ്ലാസ്മയുടെ നിറം.
കടുംചുവപ്പ്
ഇളംമഞ്ഞ
കടുംപച്ച
നിറമൊന്നുമില്ല
സാര്‍വികദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്.
'O' ഗ്രൂപ്പ് രക്തം
'A ' ഗ്രൂപ്പ് രക്തം
'B ' ഗ്രൂപ്പ് രക്തം
'AB ' ഗ്രൂപ്പ് രക്തം
ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ ഉണ്ടായിരിക്കേണ്ട രക്തം.
5-6 ലിറ്റര്‍
7-8 ലിറ്റര്‍
4-5 ലിറ്റര്‍
9-10 ലിറ്റര്‍
വൃക്കകളിലെ സൂക്ഷ്മമായ അരിപ്പകളാണ്.
നെഫ്രോണുകള്‍
മൂത്രവാഹികള്‍
മൂത്രാശയം
ധമനി