കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല.
മലപ്പുറം
പാലക്കാട്
വയനാട്
കോഴിക്കോട്
മുണ്ട്, നേര്യത്, തോര്‍ത്ത്, ബെഡ്ഷീറ്റ് മറ്റു തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന മേഖല.
കയര്‍
ഈറ
പന
കൈത്തറി
തെങ്ങ്, ഉപ്പുവെള്ളം എന്നിവയുടെ സ്വാധീനമുള്ള മേഖലകളില്‍ കൂടുതല്‍ കാണപ്പെടുന്ന വ്യവസായം.
കയര്‍ വ്യവസായം
മണ്പാത്രനിര്മ്മാണവ്യവസായം
കൈത്തറി വ്യവസായം
കളിമണ്‍ വ്യവസായം
ചൂടി ഉപയോഗിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന യന്ത്രം.
ആട്ടോമാറ്റിക് ലൂം
ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്
ഡീഫൈബറിംഗ് മെഷീന്
ആട്ടോമാറ്റിക് മെഷീന്
പനനീരില്‍ നിന്നും ഉണ്ടാക്കുന്നത്.
ചാരായം
കള്ള്
അക്കാനി
തേന്‍
കെല്‍പാം എന്ന സ്ഥാപനം ബന്ധപ്പെട്ടിരിക്കുന്നത്.
കശുവണ്ടി
ഒരു പ്രദേശത്തു വളര്‍ന്നു വരികയും, തലമുറകളായി ഒരു കൂട്ടം ആളുകളുടെ ഉപജീവനമാര്‍ഗ്ഗമായി മാറുകയും ചെയ്ത തൊഴിലുകള്‍.
പരമ്പരാഗത തൊഴിലുകള്‍
നൂതന തൊഴിലുകള്‍
തൊഴിലുറപ്പ് പദ്ധതികള്‍
കൂട്ടുകൃഷി സമ്പ്രദായങ്ങള്‍
മണ്‍പാത്രം നിര്‍മ്മിക്കുന്നത്.
ചെമ്മണ്ണ്
കളിമണ്ണ്
കറുത്ത മണ്ണ്
മണല്‍
കാഞ്ഞിരോട് കൈത്തറി സഹകരണസംഘം സ്ഥാപിതമായത്.
1952 ജനുവരി 2
1952 ഒക്ടോബര്‍ 5
1952 നവംബര്‍ 5
1952 ജനുവരി 26
കരുപ്പെട്ടി നിര്‍മ്മിക്കുന്നത്.
പനനീര്
ശര്‍ക്കര
കല്‍ക്കണ്ടം
കരിമ്പ്