ഭൂപടങ്ങളിലെ ഈ അടയാളം എന്തിനെ സൂചിപ്പിക്കുന്നു?
സ്കൂള്‍
കുളം
ഇലക്ട്രിസിറ്റി ഓഫീസ്
വാര്‍ഡ് അതിര്
വടക്കുനോക്കിയന്ത്രത്തിന്റെ ഉപയോഗം.
സ്ഥലം മനസ്സിലാക്കാന്‍
ദിക്ക് മനസ്സിലാക്കാന്‍
നീളം അറിയുന്നതിന്
രൂപരേഖ മനസ്സിലാക്കാന്‍
തെക്കും കിഴക്കും ചേരുന്ന ദിക്ക്
തെക്കുകിഴക്ക്
വടക്കുകിഴക്ക്
തെക്കുപടിഞ്ഞാറ്
വടക്കുപടിഞ്ഞാറ്
ആദ്യകാലഭൂപടങ്ങള് നിർമ്മിച്ചിരുന്നത്.
പേപ്പര്‍
പ്ലാസ്റ്റിക്
മരത്തടി
തുണികള്‍
ഈ അടയാളം എന്തിനെ സൂചിപ്പിക്കുന്നു?
ക്രിസ്ത്യന്‍ പള്ളി
പഞ്ചായത്ത് ഓഫീസ്
പ്രധാന റോഡുകള്‍
ആശുപത്രി
സ്റ്റേറ്റ് ഹൈവേ -1
മുസ്ലീം പള്ളി
ദിക്കുകളും, സ്ഥാപനങ്ങളും മറ്റും ഏത് ഭാഗത്താണെന്ന് ഭൂപടത്തില്‍ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ദിശാസൂചനകള്‍
സ്ഥാനം
വാര്‍ഡ്
റോഡ്
വടക്കുനോക്കിയന്ത്രത്തിന്റെ സൂചി എപ്പോഴും നില്‍ക്കുന്നത്.
തെക്കുവടക്ക്
വടക്ക് കിഴക്ക്
കിഴക്ക് പടിഞ്ഞാറ്
തെക്ക് കിഴക്ക്
ഭൂപടത്തിലെ രണ്ടു ബിന്ദുക്കളും, ആ ബിന്ദുക്കള്‍ പ്രതിനിധാനം ചെയ്യുന്ന യഥാര്‍ത്ഥ ഭൂമിയിലെ രണ്ടു ബിന്ദുക്കളും തമ്മിലുള്ള അകലങ്ങളുടെ അംശബന്ധമാണ്.
ഭൂപടം
രൂപരേഖ
തോത്
അകലം
ഭൂമിയിലെ വെറും നാലുമീറ്റര്‍ ചുറ്റളവില്‍ വരെയുള്ള പ്രദേശത്തിന്റെ കൃത്യതയാര്‍ന്ന ചിത്രങ്ങളും വിവരങ്ങളും നല്കുന്ന ഉപഗ്രഹ സംവിധാനമാണ്.
ഗ്ലോബ്
വടക്കുനോക്കിയന്ത്രം
ജി .പി .എസ്