ജില്ലാ ഭരണത്തിന് തുടക്കം കുറിക്കുന്നത് ആരുടെ കാലത്താണ്?
ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ
മുഗളന്മാരുടെ
ചേരരാജാക്കന്മാരുടെ
ജില്ലാ റോഡുകളുടെ നിര്‍മ്മാണവും പരിപാലനവും നടത്തുന്നത്.
ഭക്ഷ്യവകുപ്പ്
പൊതുമരാമത്ത് വകുപ്പ്
ആരോഗ്യവകുപ്പ്
വിദ്യാഭ്യാസവകുപ്പ്
കളക്ടറുടെ ഓഫീസ് അറിയപ്പെടുന്ന പേര്.
താലൂക്കാഫീസ്
വില്ലേജാഫീസ്
കളക്ടറേറ്റ്
കോര്പ്പറേഷന്
സംഭവിച്ച ഒരു കുറ്റകൃത്യത്തെക്കുറിച്ച് എഴുതിയ അപേക്ഷ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്
എഫ് .ഐ .ആര്
മഹസര്‍ തയ്യാറാക്കല്‍
സാക്ഷിമൊഴി
തെളിവുകള്‍ ശേഖരിക്കല്‍
നികുതിപിരിവിന്റെ സൗകര്യത്തിനായി നടത്തിയിട്ടുള്ള വിഭജനമാകയാല് ജില്ലകള്‍ പൊതുവില്‍ അറിയപ്പെടുന്നത്.
പഞ്ചായത്തുകള്‍
ഗ്രാമസഭകള്‍
റവന്യൂ ജില്ലകള്‍
മുനിസിപ്പാലിറ്റി
കേരളത്തിലുള്ള ജില്ലകള്‍.
12
14
15
11
വീടും സ്ഥലവും വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്ഥാപനം.
സബ് രജിസ്ട്രാര്‍ ഓഫീസ്
പോലീസ് സ്റ്റേഷന്
പഞ്ചായത്ത് ഓഫീസ്
ജില്ലാ ഭരണസംവിധാനത്തിന് നേതൃത്വം വഹിക്കുന്ന ജില്ലകളിലെ സ്ഥാപനം.
താലൂക്കുകള്‍
വില്ലേജുകള്‍
ജില്ലാപഞ്ചായത്ത്
ഭൂനികുതി അടയ്ക്കുന്ന സ്ഥലം.
വില്ലേജ് ഓഫീസ്
മുന്‍സിപ്പാലിറ്റി
ജില്ലാ മജിസ്ട്രേറ്റിനുള്ള അധികാരം കൂടി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.
ജില്ലാ പോലീസ് സൂപ്രണ്ട്
തഹസീല്‍ദാര്‍
കളക്ടര്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്