പരിസ്ഥിതിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട രോഗം.
ന്യൂമോണിയ
അനീമിയ
ഡെങ്കിപ്പനി
റ്റൈഫോയ്ഡ്
സാമൂഹികാരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനുദാഹരണം
കോടതി
സ്കൂള്‍
ആശുപത്രി
പൊലീസ് സ്റ്റേഷന്
ജീവികളുടെ ശരീരവളര്‍ച്ചയ്ക്കും, ആരോഗ്യത്തിനും ആവശ്യമുള്ള പോഷകഘടകം.
ധാന്യകം
മാംസ്യങ്ങള്‍
കൊഴുപ്പുകള്‍
വിറ്റാമിനുകള്‍
'ആരോഗ്യമെന്നത് കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മറിച്ച് പൂര്‍ണ്ണമായ ശാരീരികവും, മാനസികവും, സാമൂഹികവുമായ സുസ്ഥിതിയാണ് 'എന്ന് പറഞ്ഞത്.
ലോകാരോഗ്യ സംഘടന
ആരോഗ്യ മിഷന്
കേന്ദ്ര ആരോഗ്യ മന്ത്രി
ലോക ബാങ്ക്
ജലമലിനീകരണം നിയന്ത്രിക്കുന്ന സ്ഥാപനം
പോലീസ് സ്റ്റേഷന്
വിദ്യാഭ്യാസ സ്ഥാപനം
കോടതികള്‍
ജല അതോറിറ്റി
ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യം, അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍, അവര്‍ക്കായുള്ള ആരോഗ്യപരിപാലന പരിപാടികള്‍ ഇവയൊക്കെ ചേര്‍ന്നതാണ്
പരസ്പരാശ്രയത്വം
സുരക്ഷിതത്വം
പൊതുജനാരോഗ്യം
സഹിഷ്ണുത
ധാന്യകങ്ങളില് നിന്നും ലഭിക്കുന്നതിന്റെ ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന പോഷകഘടകം.
ധാതു ലവണങ്ങള്‍
ജീവകങ്ങള്‍
5 വയസ്സിനു താഴെയുള്ള കുട്ടികളുടെ സാമൂഹികാരോഗ്യ പരിപാലനം നടത്തുന്ന സ്ഥാപനം.
അങ്കണവാടി
വിദ്യാലയം
മലിനീകരണ നിയന്ത്രണ ബോര്‍ഡ്
സാമൂഹികാരോഗ്യത്തിനുദാഹരണം.
നല്ല അയല്പക്കബന്ധങ്ങള്
ശുദ്ധവായു
സ്നേഹം
വൃത്തിയുള്ള വീട്
പരിസ്ഥിതിമലിനീകരണത്തിന് കാരണമായ ഘടകം.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
വരള്‍ച്ച
വെള്ളപ്പൊക്കം
ഭൂമികുലുക്കം