കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജലവൈദ്യുതപദ്ധതി.
പേപ്പാറ
കല്ലട
ശബരിഗിരി
നേര്യമംഗലം
ഏറ്റവും കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ ഉള്ള ജില്ല.
വയനാട്
കോഴിക്കോട്
ഇടുക്കി
പാലക്കാട്
പശ്ചിമഘട്ടത്തില്‍ 24 മുതല്‍ 40 കിലോമീറ്റര്‍ വരെ വീതിയില്‍ മലനിരകളില്ലാതെ കാണപ്പെടുന്ന ഭാഗം.
ആര്യങ്കാവ് ചുരം
പാലക്കാട് ചുരം
കുമളി-തേനി ദേശീയപാത
ആനമല
സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം.
1980
1982
1984
1988
'ഉറുമി' ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല.
കണ്ണൂര്‍
കേരളത്തിന്റെ കിഴക്കു ഭാഗത്തെ അതിര്‍ത്തി.
അറബിക്കടല്‍
സഹ്യപര്‍വ്വതം
കര്‍ണ്ണാടക
ബംഗാള്‍ ഉള്‍ക്കടല്‍
വയനാട് ജില്ലയുടെ ആസ്ഥാനം.
പൈനാവ്
സുല്‍ത്താന്‍ ബത്തേരി
മാനന്തവാടി
കല്‍പ്പറ്റ
'സൈലന്റ് വാലി' യെ ആ പേര് വിളിയ്ക്കാനുള്ള കാരണം. ശരിയായ പ്രസ്താവന ഏത്?
ആര്‍ക്കും ചെന്നുപെടാന്‍ പറ്റാത്ത സ്ഥലം.
ചീവീടുകള്‍ ഇല്ലാത്തതിനാല്‍
കേരളത്തിലെ നിത്യഹരിതവനം
സങ്കീര്‍ണ്ണമായ സസ്യജാലമുള്ളതു കൊണ്ട്.
കേരളത്തിലെ നദികളുടെ എണ്ണം.
38
44
40
29
'അട്ടപ്പാടി' സ്ഥിതിചെയ്യുന്ന ജില്ല.
കാസര്‍കോട്