11/10 ഭാഗത്തിന്റെ ശതമാന രൂപം?
111%
110%
105%
120%
ഒരു ഓഫീസില്‍ ജോലിക്കാര്‍ക്ക് 12% ശമ്പളവര്ദ്ധനയുണ്ടായി. കഴിഞ്ഞ മാസം അവരുടെ ശമ്പളം 20000 രൂപയായിരുന്നു എങ്കില്‍ ഈ മാസത്തെ ശമ്പളം എത്രയാണ്?
22400
23000
24400
22800
2/5 ഭാഗത്തിനെ ശതമാനമായി എഴുതാമോ?
40%
30%
25%
20%
ടെലിവിഷന്റെ വില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20% കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 15000 രൂപയായിരുന്നു. എങ്കില്‍ ടെലിവിഷന്റെ ഇപ്പോഴത്തെ വില?
14000
13000
13500
12000
175% ന്റെ ലഘൂകരിച്ച ഭാഗം.
12/4
11/4
14/3
13/4
ഒരു തോട്ടത്തിലെ 50% തെങ്ങുകളും കായ്ഫലമുള്ളവയാണ്. തോട്ടത്തില്‍ ആകെ 800 തെങ്ങുകള്‍ ഉണ്ടെങ്കില്‍ കായ്ഫലമുള്ള തെങ്ങുകളുടെ എണ്ണം.
250
400
500
300
61/100 നെ ശതമാന ചിഹ്നം ഉപയോഗിച്ച് എങ്ങനെ എഴുതും?
.61%
6.1%
61%
.061%
ഒരു തോട്ടത്തില്‍ 75 ശതമാനം തെങ്ങുകള്‍ കായ്ക്കുന്നവയാണ്. എങ്കില്‍ എത്ര ശതമാനമാണ് കായ്ക്കാത്തവ?
15%
രാമന്റെ കൃഷി സ്ഥലത്ത് കുറേ മരങ്ങള്‍ ഉണ്ട്. അതില്‍ 60 എണ്ണം റബ്ബര്‍ ആണ്. ഇത് ആകെ മരങ്ങളുടെ 40% ആയാല്‍ കൃഷിസ്ഥലത്ത് ആകെ എത്ര മരങ്ങള്‍ ഉണ്ട്?
200
150
275
125