ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളത്തെ a,b,c എന്നീ അക്ഷരങ്ങള്‍ കൊണ്ടും ചുറ്റളവിനെ P എന്ന അക്ഷരം കൊണ്ടും സൂചിപ്പിച്ചാല്‍ ചുറ്റളവും വശങ്ങളുടെ നീളവും തമ്മിലുള്ള ബന്ധം എങ്ങനെ ചുരുക്കി എഴുതാം.?
a + b + c = P
2a + 2b + 2c = P
a + b - c = P
2a + b + c = P
1 ലിറ്റര്‍ മണ്ണെണ്ണയുടെ ഭാരം 800 ഗ്രാമാണ്. അപ്പോള്‍ 50 ഘനസെന്റീമീറ്റര്‍ മണ്ണെണ്ണയുടെ ഭാരം എത്രയാണ്.?
50 ഗ്രാം.
20 ഗ്രാം.
40 ഗ്രാം.
30 ഗ്രാം.
മണ്ണെണ്ണയുടെ സാന്ദ്രത (density) ഒരു ഘനസെന്റീമീറ്ററില് എത്രയാണ്?
7.8 ഗ്രാം.
9 ഗ്രാം.
8.4 ഗ്രാം.
8 ഗ്രാം.
C മുടക്കുമുതലില്‍ വാങ്ങിയ സാധനം P% ലാഭത്തില്‍ S വിലയ്ക്കു വിറ്റു. ഇവ തമ്മിലുള്ള ബന്ധം എങ്ങനെ സൂചിപ്പിക്കാം?
C = S + P%
S = C + P%
S = C × P%
C = S × P%
പത്തുരൂപ നോട്ടുകളെ t അക്ഷരം കൊണ്ടും 5 രൂപ നോട്ടുകളെ f എന്ന അക്ഷരം കൊണ്ടും സൂചിപ്പിക്കുന്നു. ആകെ തുകയെ A എന്നും സൂചിപ്പിക്കുന്നു. എങ്കില്‍ 3 പത്തുരൂപ നോട്ടുകളും 5 അഞ്ചു രൂപ നോട്ടുകളും കൂടി ആകെ എത്ര കിട്ടുമെന്ന് എങ്ങനെ സൂചിപ്പിക്കാം.?
A = t + f
A = t × f
A = 3t + 5f.
A = 5t + 3f
ഒരു ചതുരകട്ടയുടെ നീളം l എന്നും വീതി b എന്നും ഉയരം h എന്നും വ്യാപ്തം v എന്നും സൂചിപ്പിച്ചാല്‍ അവ തമ്മിലുള്ള ബന്ധത്തെ എങ്ങനെ സൂചിപ്പിക്കാം.?
v = l + b + h
v = lbh
v = 2(l + b + h)
v = lb - h
ഒരു സമ ഷഡ്ഭുജത്തിന്റെ ഒരു വശത്തിന്റെ നീളം a യും, ചുറ്റളവ് p യും ആയാല്‍ അവ തമ്മിലുള്ള ബന്ധത്തെ എങ്ങനെ സൂചിപ്പിക്കാം?
p = 5 + a
p = 5a
p = 6a
p = p × a + 6
ഒരു ചതുരത്തിന്റെ പരപ്പളവ് a യും നീളം l ഉം വീതി b യും ആയാല്‍ അവ തമ്മിലുള്ള ബന്ധത്തെ എങ്ങനെ സൂചിപ്പിക്കാം.?
a = lb
a = b + l
a = 2(b + l)
ഒരു വസ്തുവിന്റെ നീളം i ഇഞ്ചും അതിന്റെ തന്നെ നീളം c സെന്റീമീറ്ററും ആയാല്‍ അവ തമ്മിലുള്ള ബന്ധത്തെ എങ്ങനെ സൂചിപ്പിക്കാം.?
c = 10.5i
c = 5.4i
c = 5i
c = 2.54i
അനുവിന് അവളുടെ ചേച്ചിയേക്കാള്‍ 4 വയസ് കുറവാണ്. അനുവിന് ഇപ്പോള്‍ 10 വയസ്സായി. എങ്കില്‍ അനുവിന്റെ ചേച്ചിക്ക് എത്ര വയസായി.?
6
14
16
8