ഒരു കച്ചവടക്കാരന് 15000 രൂപയ്ക്ക് വാങ്ങിയ സാധനങ്ങള്‍ 18000 രൂപയ്ക്ക് വിറ്റു. അയാള്‍ക്ക് എത്ര ശതമാനം ലാഭം ലഭിച്ചു?
20%
10%
25%
12%
ഷാജി മത്സ്യം മൊത്തമായി വില്‍ക്കുന്നയാളാണ്. ഒരു ദിവസം ഷാജി 10000 രൂപയ്ക്ക് മത്സ്യം വാങ്ങി. പക്ഷെ കുറച്ച് മത്സ്യം കേടുവന്നു പോയി. ബാക്കിയുള്ള മത്സ്യം ഷാജി 7500 രൂപയ്ക്ക് വിറ്റു. എങ്കില്‍ അയാള്‍ക്ക് എത്ര ശതമാനം നഷ്ടം സംഭവിച്ചു?
15%
17%
19%
ഒരു മലഞ്ചരക്ക് വ്യാപാരി 15000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങി. അയാള്‍ക്കത് 14500 രൂപയ്ക്ക് വില്‍ക്കേണ്ടി വന്നു. അയാള്‍ക്ക് എത്ര രൂപയാണ് നഷ്ടം ഉണ്ടായത്?
5000 രൂപ
500 രൂപ
1500 രൂപ
1000 രൂപ
ഒരു കച്ചവടക്കാരന് 150 മുട്ട 300 രൂപയ്ക്ക് വാങ്ങി. ഇതില്‍ 22 എണ്ണം ചീത്തയായി പോയി. ബാക്കി അയാള്‍ ഒരു മുട്ടയ്ക്ക് 4 രൂപ നിരക്കില്‍ വിറ്റു. എങ്കില്‍ അയാള്‍ക്കു ലഭിച്ച ലാഭം എത്ര?
212
248
184
196
ലാഭം കണ്ടെത്താനുള്ള മാര്‍ഗം.
ലാഭം = മുടക്കുമുതല്‍ - വിറ്റവില
ലാഭം = വിറ്റവില- മുടക്കുമുതല്‍
ലാഭം = മുടക്കുമുതല്‍ + വിറ്റവില
ലാഭം = വിറ്റവില x മുടക്കുമുതല്‍
റാണി ഒരു മിക്സി വാങ്ങി. അതില്‍ 3850 രൂപയാണ് വില എഴുതിയിരിക്കുന്നത്. എന്നാല്‍ കടക്കാരന് അതിനു 3500 രൂപ മാത്രമേ വാങ്ങിയുള്ളൂ. റാണിക്ക് എത്ര രൂപയാണ് ഡിസ് കൗണ്ട് ലഭിച്ചത്?
250
150
350
850
ഒരു കര്ഷകന് വിളവെല്ലാം ചന്തയില്‍ കൊണ്ടു പോയി വിറ്റപ്പോള്‍ 28500 രൂപ ലഭിച്ചു. പക്ഷെ അയാള്‍ക്ക് 5% നഷ്ടമാണുണ്ടായത്. എങ്കില്‍ അയാള്‍ കൃഷിക്കായി മുടക്കിയ തുക എത്രയാണ്?
29000
29800
30000
30500
ഒരാള്‍ 1800 രൂപയ്ക്ക് വാങ്ങിയ ആട്ടിന്‍കുട്ടിയെ വിറ്റപ്പോള്‍ 10% നഷ്ടം വന്നു. അയാള്‍ എത്ര രൂപയ്ക്കാണ് ആട്ടിന്‍കുട്ടിയെ വിറ്റത്?
1780
1620
1740
1655
അനു ഒരു കൈത്തറി കടയില്‍ നിന്നും 800 രൂപ പരസ്യവിലയുള്ള സാധനങ്ങള്‍ വാങ്ങി. 20% റിബേറ്റും അനുവദിച്ചിരുന്നു. എങ്കില്‍ അനു എത്ര രൂപ നല്‍കണം?
720
700
630
640
കിഷോര്‍ ചന്തയില്‍ നിന്നും 2750 രൂപയ്ക്ക് പച്ചക്കറി വാങ്ങി. കടയിലെത്തിക്കാന്‍ ഓട്ടോ വിളിച്ചു. ഓട്ടോ ചാര്‍ജ് 100 രൂപയായി. കിഷോര്‍ പച്ചക്കറി 3000 രൂപയ്ക്ക് വിറ്റു എങ്കില്‍ കിഷോറിനു ലഭിച്ച ലാഭം എത്ര?
250 രൂപ
100 രൂപ
150 രൂപ
125 രൂപ