ഒരു സമഷഡ്ഭുജത്തിലെ ഓരോ കോണിന്റെയും അളവ്.
120o
108o
60o
90o
ഈ ചിത്രത്തില്‍ വരാവുന്ന കോണിന്റെ അളവ് താഴെ പറയുന്നവയില്‍ ഏതായിരിക്കും?
140o
ഒരു ചതുരത്തിന്റെ ഓരോ കോണിന്റേയും അളവ്.
45o
താഴെ പറയുന്നവയില്‍ ഏത് സമയത്തിനാണ് കൂടുതല്‍ കോണളവ്?
11.00
10.15
8.20
10.00
താഴെ പറയുന്നവയില്‍ ഏതാണ് ബൃഹത്കോണ്‍?
93o
88o
85o
76o
പരസ്പരം ലംബമായ രണ്ട് വരകള്‍ക്കിടയിലുള്ള കോണളവ് എത്ര?
30o
ചിത്രത്തില്‍ x ന്റെ വില കണ്ടു പിടിക്കുക.
180o
185o
200o
210o
താഴെ പറയുന്ന അക്ഷരങ്ങളില്‍ കോണുകളില്ലാത്ത അക്ഷരം.
A
T
U
H
സമാന്തരരേഖകളും ലംബരേഖകളും വരയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.
കോണ്‍മാപിനി
സ്കെയില്‍
മട്ടം
കോമ്പസ്
ഒരു നേര്‍രേഖയുടെ കോണളവ്.
0o
360o