അനുവിനും മിട്ടുവിനും കൂടെ ആകെ 158 രൂപ ഉണ്ടങ്കില്‍ ഓരോരുത്തര്‍ക്കും ശരാശരി എത്ര രൂപ ഉണ്ടായിരിക്കും ?
80 രൂപ
79 രൂപ
78 രൂപ
75 രൂപ
x, 4, 20, 1, 11 എന്നീ സംഖ്യകളുടെ ശരാശരി 8 ആയാല്‍ x ന്റെ വിലയെന്ത് ?
1
2
3
4
6 ആം ക്ലാസ്സിലെ A ഡിവിഷനിലെ 35 കുട്ടികളുടെ ശരാശരി ഭാരം 32 കി .ഗ്രാം. B ഡിവിഷനിലെ 40 കുട്ടികളുടെ ശരാശരി ഭാരം 36 കി .ഗ്രാം. രണ്ട് ഡിവിഷനിലെയും കുട്ടികളുടെ ശരാശരി ഭാരം കണക്കാക്കുക.
35 കി .ഗ്രാം
33 കി .ഗ്രാം
12 കുട്ടികളുടെ ശരാശരി വയസ് 20. നാല് കുട്ടികള്‍ കൂടുതല്‍ വന്നു ചേരുമ്പോള്‍ ശരാശരി വയസ് ഒന്നു കൂടും. പുതുതായി വന്നു ചേര്‍ന്ന കുട്ടികളുടെ ശരാശരി വയസ് എത്ര?
26
25
24
23
ഒരു ക്ലാസ്സിലെ 16 ആണ്‍കുട്ടികളുടെ ശരാശരി ഭാരം 50.25 കി .ഗ്രാം. ബാക്കി 8 ആണ്‍കുട്ടികളുടെ ശരാശരി ഭാരം 45.15കി.ഗ്രാം. എല്ലാ ആണ്‍കുട്ടികളുടെയും ശരാശരി ഭാരം കണക്കാക്കുക.
48 കി.ഗ്രാം
48.55 കി .ഗ്രാം
48.9 കി.ഗ്രാം
49 കി.ഗ്രാം
5,8,8,5,2,x എന്നീ സംഖ്യകളുടെ ശരാശരി 5 ആയാല്‍ x ന്റെ വില എന്ത് ?
ഏപ്രില്‍ മാസത്തെ ആദ്യത്തെ ആഴ്ചയില്‍ കിട്ടിയ രൂപ യഥാക്രമം 6432, 7250, 9218, 7111, 9540, 9560, 6700 എന്നിങ്ങനെയാണ്. എന്നാല്‍ ഒരു ദിവസത്തെ ശരാശരി എത്ര രൂപ ?
7973 രൂപ
7873 രൂപ
8543 രൂപ
8538 രൂപ
ആദ്യത്തെ 5 അഖണ്ഡ സംഖ്യകളുടെ ശരാശരി എന്ത്?
5
താഴെ പറയുന്ന സംഖ്യകളുടെ ശരാശരി കണ്ടുപിടിക്കുക.93,84,71,79,77,85,92
77
79
81
83
ഒരു ഗ്രൂപ്പിലെ 36 കുട്ടികളുടെ ശരാശരി വയസ് 14. ഒരു അദ്ധ്യാപിക കൂടെ വന്നാല്‍ ശരാശരി ഒരു വയസ് കൂടും. എന്നാല്‍ അധ്യാപികയുടെ വയസ് കണ്ടുപിടിക്കുക.
31
36
51
55