മീറ്റര്‍ നീളമുള്ള 3 കമ്പികള്‍ ചേര്ത്തുവയ്ക്കുമ്പോഴുള്ള നീളം എത്ര ?
12
13
60 നെ 4 സമഭാഗങ്ങളാക്കിയാല് ഒരു ഭാഗം എത്ര ?
15
10
8
ഒരു കിലോഗ്രാം കാരറ്റിന് 20 രൂപയാണ് വില . കിലോക്ക് എന്ത് വിലയാകും ?
15 രൂപ
20 രൂപ
25 രൂപ
30 രൂപ
9 ലിറ്റര്‍ പാല് 4 പേര്‍ക്ക് വീതിച്ചാല്‍ ഒരാള്‍ക്ക് എത്ര കിട്ടും ?
1
2
ഒരു കച്ചവടക്കാരന് 25 ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങി. അത് ലിറ്റര്‍ വീതം കൊള്ളുന്ന കുപ്പികളിലാക്കണം . ഇതിന് എത്ര കുപ്പികള്‍ വേണ്ടി വരും ?
25
60
75
100
എന്നാല്‍ x = ?
2 സെന്റീ മീറ്റര്‍ നീളമുള്ള ഒരു വരയുടെ ഭാഗത്തിന്റെ നീളം എത്ര മില്ലീ മീറ്ററാണ് ?
3
4
ഒരു സമചതുരത്തിന്റെ ചുറ്റളവ് 10 മീറ്ററാണെങ്കില്‍ അതിന്റെ പരപ്പളവ് എത്രയായിരിക്കും?
100 ച .മീ
50 ച . മീ
25 ച .മീ
ച .മീ