'ഒരുരുള ചോറ്' എന്ന നാടോടിക്കഥയിലെ സൂത്രശാലിയായ കഥാപാത്രം.
കിച്ചന്
മുത്ത്യമ്മ
മിച്ചു
മഞ്ഞക്കിളി
ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ.
ഓര്‍മ്മകള്‍
ഓളങ്ങള്‍
ഓര്‍മ്മയുടെ തീരങ്ങള്‍
വിശ്വദര്‍ശനം
'ഒരു കൂലിപ്പണിക്കാരന്റെ ചിരി' എന്ന കവിതയുടെ രചയിതാവ്.
വൈലോപ്പിള്ളി
ബാലചന്ദ്രന് ചുള്ളിക്കാട്
ജി. ശങ്കരക്കുറുപ്പ്
ഒ.എന്‍.വി കുറുപ്പ്
ജി. ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
ഓടക്കുഴല്‍
സൂര്യകാന്തി
സൌമ്യം ദീപ്തം
"കിഴവനും കടലും " എന്ന ചെറു നോവലിന്റെ കര്‍ത്താവ്.
മാക്സിം ഗോര്‍ക്കി
ലിയോ ടോള്‍സ്റ്റോയി
ഗിദേ മോപ്പസാങ്
ഏണസ്റ്റ് ഹെമിങ് വേ
കുഞ്ഞമ്മച്ചേച്ചി ഏതു തൊഴിലിലാണ് ഏര്‍പ്പെട്ടിരുന്നത്?
തയ്യല്‍
കൃഷി
മീന്‍പിടുത്തം
കൂലിപ്പണി
'തൂപ്പുകാരി' എന്ന കവിതയുടെ രചയിതാവ്.
വൈലോപ്പിള്ളി ശ്രീധരമേനോന്
അയ്യപ്പപ്പണിക്കര്‍
സുഗതകുമാരി
ഏണസ്റ്റ് ഹെമിങ് വേയ്ക്ക് ഏതു വര്‍ഷമാണ് നോബല്‍ സമ്മാനം ലഭിച്ചത്?
1950
1952
1954
1953
ജ്ഞാനപീഠം പുരസ്ക്കാരം ആദ്യം ലഭിച്ച തുകയുടെ ഒരു ഭാഗം കൊണ്ട് ജി. ശങ്കരക്കുറുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ്.
ഓടക്കുഴല്‍ അവാര്‍ഡ്
ശക്തി അവാര്‍ഡ്
സൂര്യകാന്തി അവാര്‍ഡ്
ജി. അവാര്‍ഡ്
ലോകതൊഴിലാളിദിനമായി ആചരിക്കുന്നത്.
മെയ്-1
ജൂണ്‍ - 1
മാര്‍ച്ച് - 1
ഏപ്രില്‍ - 1