ഹൈദരാലി കലാമണ്ഡലത്തില്‍ ചേരാന്‍ പോയപ്പോള്‍ ചോദ്യങ്ങള്‍ ചോദിച്ചത്.
വള്ളത്തോള്‍
മുകുന്ദരാജ
കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്
കലാമണ്ഡലം നീലകണ്ഠന് നമ്പീശന്
'പൊലയച്ചെക്കനെ പിടിക്കാന്‍ പോണോ?' ഇങ്ങനെ പറഞ്ഞതാര്?
ബ്രാഹ്മണന്മാര്
ചോമന്
മറ്റുജാതിക്കാര്‍
കാളന്
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച സവര്‍ണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്തത്.
കെ. പി. കേശവമേനോന്
മന്നത്ത് പത്മനാഭന്
എം.എന്‍. നായര്‍
ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള
ശിവരാമകാരന്തിന് ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച വര്‍ഷം.
1971
1972
1975
1974
'ചോമന്റെ ദുഃഖം' എന്ന പാഠത്തില്‍ വെള്ളത്തില്‍ വീണത് ആരാണ്?
നീലന്
ബ്രാഹ്മണ യുവാവ്
ചോമന്റെ തുടിയിലെ മുഖ്യ കഥാപാത്രം.
കലാമണ്ഡലം സ്ഥാപിച്ചത്.
ഉള്ളൂര്‍
കുമാരനാശാന്
കലാമണ്ഡലം നീലകണ്ഠനാശാന്‍
'ചോമന്റെ തുടി' മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാര്?
എം.പി. വീരേന്ദ്രകുമാര്‍
പി.കെ.കുമാരന്
കെ.വി.കുമാരന്
സി. രാധാകൃഷ്ണന്
ഹൈദരാലിയെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയപ്പോള്‍ ജ്യേഷ്ഠനോട് സംസാരിച്ചത്.
നീലകണ്ഠന് നമ്പീശന്
വാസുദേവന്‍ നമ്പൂതിരിപ്പാട്
സി.പി.ആന്റണി