അര്‍ബുദരോഗ ചികിത്സാശാസ്ത്രത്തിനു പറയുന്നത്.
ന്യൂറോളജി
ഓര്‍ത്തോപിഡിക്ക് സ്
യൂറോളജി
ഓങ്കോളജി
ദേവീകോപം മൂലമുണ്ടാകുന്ന മഹാമാരിയെന്ന് ജനങ്ങള്‍ കരുതിയത് ഏത് രോഗത്തെയാണ്?
കോളറ
ക്യാന്‍സര്‍
മലേറിയ
ടൈഫോയിഡ്
കോട്ടക്കല്‍ ആര്യവൈദ്യശാല പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം.
1905
1904
1902
1901
'സാന്ത്വനസ്പര്‍ശം' എന്ന പാഠഭാഗത്ത് ആരുടെ ചികില്സാനുഭവമാണ് വിവരിക്കുന്നത്?
ഡോ. വി.പി ഗംഗാധരന്
ഡോ. പി. എസ് . വാരിയര്‍
ഡോ. ഗംഗാധരമേനോന്
ഡോ. സി കെ. രാമചന്ദ്രന്
പി. എസ് . വാരിയരുടെ ജന്മദേശം.
മാരായിമംഗലം
ശാസ്തമംഗലം
മാരായികുളം
മാരിയന്തോപ്പ്
'പി. എസ് . വാര്യരുടെ ജീവചരിത്രം' എഴുതിയതാര് ?
പി. കെ .വാരിയര്‍
സി. എ. വാരിയര്‍
കെ. എസ്. അനിയന്
രാമവാരിയര്‍
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയുടെ ഇപ്പോഴത്തെ സാരഥി.
ഡോ. പി . കെ. വാരിയര്‍
ഡോ. സുധീര്‍ അമ്പാടി
ഡോ. പി . എസ് . വാരിയര്‍
ഡോ. പി. വി. വാരിയര്‍
'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകത്തില്‍ ആരുടെ അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത് ?
ഡോ. പൈ
ഡോ. സാമുവല്‍
ഡോ. കൃഷ്ണന്‍നായര്‍
'കത്തിയും മുരളിയും' എന്ന കവിതയില്‍ ഓടക്കുഴല്‍ വായിച്ചത്.
രോഗിയുടെ സഹോദരന്
നഴ് സ്
ഡോക്ടര്‍
സംഗീതജ്ഞന്
കോളറക്ക് കാരണമാകുന്ന അണുക്കള്‍.
ബാക്ടീരിയ
ഫംഗസ്
വിബ്രിയോ കോളറെ
കോളിഫോം ബാക്ടീരിയ