എത്ര ദിവസത്തെ യാത്ര കഴിഞ്ഞാണ് ഗാന്ധിജി ദണ്ഡിയിലെത്തിയത്?
ഇരുപത്തിയൊന്നു ദിവസത്തെ
ഇരുപത്തി രണ്ടു ദിവസത്തെ
ഇരുപത്തി മൂന്നു ദിവസത്തെ
ഇരുപത്തി നാലു ദിവസത്തെ
കേരളഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്.
കേളപ്പജി
ചാച്ചാജി
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജി
കുട്ടിക്കാലത്ത് ഇലഞ്ഞിക്കായ് ഏതുപേലെ മധുരിക്കും എന്നാണ് കവയിത്രി പറയുന്നത്.
നേന്ത്രപ്പഴം പോലെ
കുറിഞ്ഞിപ്പഴം പോലെ
മാമ്പഴം പോലെ
സീതപ്പഴം
ദണ്ഡി കടല്‍പ്പുറത്തുവച്ച് ഉപ്പു നിയമലംഘനം നടന്നത്.
ഏപ്രില്‍ 6
ഏപ്രില്‍ 5
ഏപ്രില്‍ 4
ഏപ്രില്‍ 3
ഉപ്പു സത്യാഗ്രഹത്തിന് കേരളത്തില്‍ നേതൃത്വം നല്‍കിയത്.
തിലക്
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമെന്ന് പറഞ്ഞത് .
ബാലഗംഗാധരതിലക്
നെഹ്റു
പമ്പരവും പാവയും കുട്ടിയ്ക്കു പോരാതായതോപ്പോഴാണ്?
കളിച്ചു മടുത്തപ്പോള്‍
വേറെ കളിപ്പാട്ടം കണ്ടപ്പോള്‍
ബാല്യത്തിലോട്ട് കുട്ടി കടന്നതു കൊണ്ട്
മഴയത്തു കളിക്കുന്നതിന്
ബാലലീല ആരുടെ കവിത?
ഒ. എന്‍. വി
ബാലാമണിയമ്മ
സുഗതകുമാരി
മധുസൂദനന് നായര്‍
'അജയ്യതയുടെ പ്രതീകം' തായാട്ടിന്റെ ഏതു കൃതിയില്‍ നിന്നും എടുത്തതാണ്.
ജനുവരി മുപ്പത്
നാം ചങ്ങല പൊട്ടിച്ച കഥ
പുത്തന്‍ കനി
നിലക്കണ്ണുകള്‍