'ഹരിതം' എന്ന കവിത രചിച്ചത്.
സുഗതകുമാരി
സച്ചിദാനന്ദന്
മധുസൂദനന് നായര്‍
കടമ്മനിട്ട രാമകൃഷ്ണന്
അയിനിമരം മുറിയ്ക്കുന്നുവെന്നു പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും അതു നീണ്ടു പോകാനുള്ള കാരണമെന്ത്?
മുറിയ്ക്കാന്‍ ആളെ കിട്ടാത്തതുകൊണ്ട്
അന്നാട്ടുകാര്‍ സമ്മതിയ്ക്കാത്തതുകൊണ്ട്
നമ്പൂതിരി ഉദ്ദേശിയ്ക്കുന്ന വില കിട്ടാത്തതുകൊണ്ട്
മരം വീഴില്ലെന്ന് കോപ്പനാശാരി ഉറപ്പു കൊടുത്തതുകൊണ്ട്
മരപ്പണിക്കാര്‍ വന്നപ്പോള്‍ കുട്ടികളായ കാഴ്ചക്കാരെ ഏറെ അത്ഭുതപ്പെടുത്തിയതെന്ത്?
അവര്‍ വന്നിറങ്ങിയ ലോറി
പല വലുപ്പങ്ങളിലുള്ള മഴു
കമ്പക്കയറിന്റെ വലിയ ചുരുള്‍
വെട്ടുകത്തി
ആരാണ് അയിനിമരം രണ്ടായിരത്തിമുന്നൂറു രൂപയ്ക്ക് വാങ്ങിയത്?
മരക്കമ്പനിക്കാര്
കോപ്പനാശാരിയുടെ മക്കള്‍
നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന്
പുതിയ അവകാശികളില്‍ ഇളയ ആള്
നമ്മുടെ പൊന്നിന് ചിങ്ങമാസം ഏതു ഋതുവിലാണ്.
ശരത്
ഹേമന്തം
ഗ്രീഷ്മം
വേനല്‍ക്കാലം
'ഉപവസന്തം' എന്ന ലേഖനം എഴുതിയത്.
M.K സാഹ
എ.പി. ഉദയഭാനു
M. ലീലാവതി
ആരു ചതിയ്ക്കില്ലെന്നാണ് കോപ്പനാശാരി അടിയുറച്ച് വിശ്വസിച്ചിരുന്നത്?
ഇല്ലത്തെ വലിയതിരുമേനി
മരം വെട്ടുകാര്
കൃഷ്ണപ്പരുന്തുകള്‍
പഴയ മരം
'ആകാശത്തില്‍ ഒരു വിടവ്'ആരുടെ രചന?
എ.പി ഉദയഭാനു
മുണ്ടൂര്‍ സേതുമാധവന്
സി. രാധാകൃഷ്ണന്
മാധവിക്കുട്ടി