കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗം.
യു.പി.എസ്
സി.പി.യു
മോണിറ്റര്‍
റാം
മൗസിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ദൃശ്യമാകുന്ന ചിഹ്നം.
ആരൊ പോയ്ന്റെര്
കര്‍സര്‍
മൗസ് ആരൊ
I മാര്‍ക്
കമ്പ്യൂട്ടറിനകത്തേയ്ക്ക് വിവരങ്ങള്‍ നല്‍കുന്നത്.
ഔട്ട്പുട്ട്
ഇന്‍പുട്ട്
ഡാറ്റാ
ഇന്‍ഫര്‍മേഷന്‍
ഒരു പേജിലെ വിവരങ്ങള്‍ അതേപടി കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തുന്ന ഉപകരണം.
പ്രിന്റര്‍
വെബ് ക്യാമറ
സ്കാനര്‍
സ്പീക്കര്‍
ടാബുലേറ്റിംഗ് മെഷീന് കണ്ടുപിടിച്ചത്.
ചാള്‍സ് ബാബേജ്
ജോണ്‍ നേപ്പിയര്‍
പാസ്കല്‍
ഹെര്‍മന്‍ ഹോള്‍റിത്ത്
ഏറ്റവും വേഗതയേറിയ പ്രിന്റര്‍.
ലേസര്‍ പ്രിന്റര്‍
ഇങ്ക് ജെറ്റ് പ്രിന്റര്‍
ഡോട്ട് മാട്രിക്സ് പ്രിന്റര്‍
പ്ലോട്ടര്‍
മോണിറ്ററിന്റെ മറ്റൊരു പേര്.
സ്ക്രീന്‍
വിഷ്വല്‍ ഡിസ്പ്ളെ യൂണിറ്റ് (VDU)
പ്രൊജക്ടര്‍