Dr. Geo യില്‍ വരകളുടെ നിറവും കനവും മാറ്റുന്നതിന് ------ ടൂള്‍ ഉപയോഗിക്കുന്നു.
പ്രോപ്പര്‍ട്ടി ടൂള്‍
സ്റ്റൈല്‍ ടൂള്‍
ലൈന്‍ ടൂള്‍
മെഷര്‍ ടൂള്‍
ടക്സ് പെയിന്റില്‍ നിന്നും പുറത്തു കടക്കുന്നതിന്
എന്‍ഡ്
സ്റ്റോപ്പ്
ക്വിറ്റ്
ഓവര്‍
വ്യത്യസ്തമായത്.
സെഗ് മെന്റ് ടൂള്‍
ആരോ ടൂള്‍
മാജിക് ടൂള്‍
X-paint-ല്‍ spray (സ്പ്രേ) ചെയ്യുന്നത് പോലെ നിറങ്ങള്‍ നല്‍കുന്നതിന് ഈ ടൂളാണ് ഉപയോഗിക്കുന്നത്.
ഫില്‍ ടൂള്‍
ബ്രഷ് ടൂള്‍
സ്പ്രേ ബ്രഷ്
മഴവില്ലിന്റെ ആകൃതിയില്‍ നിറങ്ങള്‍ നല്‍കുന്നതിന് Tux paint -ല്‍ ഉപയോഗിക്കുന്ന ടൂള്‍.
കളര്‍ ടൂള്‍
റെയ്ന്ബോ ടൂള്‍
Dr. Geo പ്രവര്‍ത്തിപ്പിക്കുന്നത്.
Application → Dr. Geo
Application →Graphics → Dr. Geo
Application →Education → Dr. Geo
Application → Office → Dr. Geo
X-paint-ല്‍ അമ്പടയാളം വരയ്ക്കുന്നതിന് ഏത് ടൂള്‍ ഉപയോഗിക്കുന്നു.
പെന്‍സില്‍ ടൂള്‍
ഡയനമിക് പെന്‍സില്‍
നീളം, കോണ്‍ എന്നിവ അളക്കാന്‍ ഡ്രോയിംഗ് ജ്യോമെട്രി ഉപയോഗിക്കുന്ന ടൂള്‍.
ക്രിയേറ്റ് പോയിന്ന്റര്
സ്കെയില്‍ ടൂള്‍
പോയിന്റ് ടൂള്‍
ജ്യാമിതീയ രൂപങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ലിനക്സിലെ ഒരു ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍.
Dr. Geo
Libre Office Draw
Calculator
x-paint