നല്ല പ്രായം മതിക്കുമെങ്കിലും ദൃഢഗാത്രനായി കാണപ്പെടുന്നത്.
കൊല്ലന്
കൃഷ്ണന്
ഒറോത
നീല
'വൃദ്ധഗംഗ' എന്നറിയപ്പെടുന്ന നദി.
കാവേരി
കൃഷ്ണ
ഗോദാവരി
ബ്രഹ്മപുത്ര
"അപരന്റെ ദാഹത്തിന്റേതിനെക്കാളു-മധികമാം കരുതലും കരുണയും കൂടിപാര്ക്കു-മൊരുവീടെനിക്കുണ്ട് ". എന്ന കവിത എഴുതിയത്.
കുഞ്ഞുണ്ണി മാഷ്
വിഷ്ണുനാരായണന്‍ നമ്പൂതിരി
അക്കിത്തം
ഒ.എന്‍.വി
കുത്തൊഴുക്കുള്ള നദിയില്‍ ചെറുവഞ്ചികള്ക്ക് പോകാന്‍ കഴിയില്ല എന്നതിനു പകരം ഇവിടെ ക്രുദ്ധയായ നദി ചെറുവഞ്ചികളെ അനുവദിക്കില്ല എന്നു പറയാന്‍ കാരണം.
ആഴക്കൂടുതല്‍
വര്‍ഷകാലം
ദാരിദ്ര്യം
ഉപജീവനം
രാമപാദസാഗര് പവര്‍ ഇറിഗേഷന്‍ പദ്ധതി ഏത് നദിയിലാണ്?
യമുന
ഗംഗ
സ്നേഹം സഞ്ചരിക്കാത്ത ഹൃദയം ശ്മശാനത്തിനു തുല്യമാണ് എന്ന് അര്‍ത്ഥം വരുന്ന വരികള്‍ ആരാണ് ചൊല്ലിയത്?
കുഞ്ഞുണ്ണിമാഷ്
മാധവന്‍മാഷ്
പിള്ളേരെ നുള്ളിയതിന് കൃഷണനെ അമ്മ എന്ത് കൊണ്ടാണ് അടിച്ചത്?
പീലീ
വടി
ഓടക്കുഴല്‍
ചേല
നീലയെന്ന കഥാപാത്രം ഏത് പാഠഭാഗത്തിലാണ്?
ഉല
ഗോദാവരിയിലെ മുക്കുവത്തി
മത്സരശ്രുതി
കൂട്ടുകാരനെ കണ്ടപ്പോള്‍
മലയാളഭാഷയിലെ ആദ്യത്തെ യാത്രാവിവരണം.
വര്‍ത്തമാനപുസ്തകം
കാപ്പിരികളുടെ നാട്
നൈല്‍ ഡയറി
അകലങ്ങളിലെ മനുഷ്യര്‍
അമ്മയ്ക്ക് കൃഷ്ണന് എന്താണ് നന്ദനന്റെ കയ്യില്‍ കൊടുത്തു വിട്ടത്?
പീലി
പാല്‍വെണ്ണ
വെറ്റില