'മലമുകളിലിരിക്കെ' എന്ന കവിതാഭാഗം ഏതില്‍ നിന്നെടുത്തതാണ്?
അമ്പലമണി
തുലാവര്‍ഷപ്പച്ച
രാത്രിമഴ
പാതിരാപ്പൂക്കള്‍
ഗ്രീന്‍പീസ് (Green Peace) രൂപീകൃതമായത്.
1983
1992
1971
1989
കവി കുന്നുകള്‍ക്ക് നല്കുന്ന മാനുഷികഭാവം.
തൊഴിലാളിസ്ത്രീകള്‍
കര്‍ഷകസ്ത്രീ
വേലക്കാരി
ജലസംഭരണികള്‍
'മലമുകളിലിരിക്കെ' എന്ന കവിത എഴുതിയത്.
ബാലാമണിയമ്മ
ഒ.വി.ഉഷ
സുഗതകുമാരി
വിജയലക്ഷ്മി
"തന്റെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് പ്രകൃതിവിഭവങ്ങളെല്ലാം" എന്ന മനുഷ്യന്റെ മനോഭാവത്തെ വിമര്‍ശിക്കുന്ന കവിത.
കാറ്റേ കടലേ
മലമുകളിലിരിക്കേ
നിഴലും നിലാവും
അണിഞ്ഞൊരുങ്ങല്
'കാറ്റേ കടലേ' എന്ന കവിത എഴുതിയത്.
വി.മധുസൂദനന് നായര്‍
പി.പി. രാമചന്ദന്‍
ഒ.എന്‍.വി. കുറുപ്പ്
പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പു തരുന്നതോടൊപ്പം, തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഭൂമിയുടെ സവിശേഷതകളെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗം.
പുഴയൊഴുകും വഴി
മിന്നുന്നതെല്ലാം
ഹരിതാഭകള്‍
മനുഷ്യന്റെ കൈകള്‍
തെയ്യം എന്ന പദത്തിന്റെ ഉത്ഭവം.
വേലകളി
ദൈവം
തിറ
കോലം
കവയിത്രിക്ക് മലമുകളില്‍ കൂട്ടിനായി ഉള്ളത്.
കൂട്ടുകാര്‍
മുത്തുകള്‍
കുളിര്‍കാറ്റ്
പടവുകള്‍
കെ.എ.റഹ്മാന് എന്തിന് എതിരെയാണ് സമരം നടത്തിയത്?
പട്ടിണി
സമുദ്രജലമലിനീകരണം
ശബ്ദമലിനീകരണം
നദീജലമലിനീകരണം