കടമ്മനിട്ടയുടെ ഏതു കവിതയിലേതാണ് വറുതിക്കാഴ്ചകള്‍ എന്ന ഭാഗം.
ശാന്ത
കടമ്മനിട്ടയുടെ കവിതകള്‍
മിശ്രതാളം
സൂര്യശില
'വില്ലാളി' എന്ന കൃതി എഴുതിയത്.
കടമ്മനിട്ട രാമകൃഷ്ണന്
പി.ഭാസ്ക്കരന്‍
വയലാര്‍
ഒ.എന്‍.വി.കുറുപ്പ്
കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മസ്ഥലം.
ആലപ്പുഴ
പത്തനംതിട്ട
തിരുവനന്തപുരം
കൊല്ലം
വേനലിന്റെ കാഠിന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പി.ഭാസ്ക്കരന്റെ കവിത.
വറുതിക്കാഴ്ചകള്‍
വില്ലാളി
പാടുന്ന മണ്തരികള്
മഴമുകില്‍പ്പെണ്‍കൊടി
വേനല്‍ക്കാലത്ത് കൃഷിഭൂമികളില്‍ വെള്ളം എത്തിക്കാനുള്ള ജലസേചനപദ്ധതി ആരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്?
നാട്ടുകാര്‍
കുഞ്ഞുവര്‍ക്കി
ഒറോത
നെട്ടിക്കോട്ടു പാപ്പന്
മലയുടെ തലപ്പത്ത് ദേവിയുണ്ടെന്നും, അവിടെ മലമുകളില്‍ ഒരിക്കലും വറ്റാത്ത എന്ത് ഉണ്ടെന്നുമാണ് ഒറോത കേട്ടറിഞ്ഞിരുന്നത്?
അരുവി
കുളം
നീരുറവ
കിണര്‍
കാക്കനാടന്റെ യഥാര്‍ത്ഥപേര്.
ജോര്‍ജ് വര്‍ഗീസ്
ജോര്‍ജ് തോമസ്
തോമസ് മാത്യു
ജോസഫ് ജോണ്‍
ഏറ്റവും വലിയ മഴവെള്ള സംഭരണി.
പുഴ
പാടശേഖരങ്ങള്‍
മണ്ണ്
തിരുവിതാംകൂറില്‍ നിന്ന് മലബാര്‍ പ്രദേശത്തേക്ക് കുടിയേറിയ കര്‍ഷകരുടെ ജീവിതയാതനകള്‍ പശ്ചാത്തലമാക്കി രചിച്ച ചെറുനോവല്‍.
സാക്ഷി
വസൂരി
ഉഷ്ണമേഖല
മഴമുകില്പ്പെണ്കൊടിയായി കവി ആരെയാണ് സങ്കല്പ്പിച്ചിരിക്കുന്നത്?
കാറ്റിനെ
തടാകത്തിനെ
മേഘത്തിനെ
നീരുറവകളെ