പ്രതിമയെ ചിരിപ്പിക്കുന്നത് പരീക്ഷിച്ചു നോക്കാന്‍ എടുത്ത ടിക്കറ്റിന്റെ വിലയെത്ര?
25 രൂപ
10 രൂപ
50 രൂപ
100 രൂപ
ഉച്ച കഴിഞ്ഞപ്പോള്‍ അപ്പുവും ശ്രീധരനും എവിടെയാണ് പോയത് ?
ചന്തയില്‍
സിനിമയ്ക്ക്
കാട്ടില്‍
അമ്പലത്തില്‍
'കുള്ളന്‍' ആരുടെ വട്ടപ്പേര് ആയിരുന്നു?
ബിമല്‍
ദാമുവേട്ടന്
വിനയന്
ബാലഭാസ്ക്കരന്
നീലക്കൊടുവേലി കിട്ടിയാല്‍ പകുതി ഞാന്‍ നെനക്കു തരും, കേട്ടോ ? ഇത് പറഞ്ഞതാര്.
ശ്രീധരന്
അപ്പു
അച്ഛന്
അപ്പുവിന്റെ സഹോദരി
'ഒരു ദിവസം അതിനെ എന്റെ കൈയില്‍ കിട്ടും'. ഏതിനെ?
കാളക്കുട്ടിയെ
പൊന്മാനെ
ചെമ്പോത്തിന്റെ കുട്ടിയെ
കാക്കക്കുഞ്ഞിനെ
രണ്ടാം ദിവസം ഹെലന് കാണാന്‍ ആഗ്രഹിക്കുന്നത്.
മാനവപുരോഗതിയുടെ ദൃശ്യങ്ങള്‍
പ്രവര്ത്തനോന്മുഖമായ ലോകത്തിലെ ദൃശ്യങ്ങള്‍
കാടിന്റെ സൗന്ദര്യ ദൃശ്യങ്ങള്‍
സുഹൃത്തുക്കളുടെ മുഖത്തെ ഭാവങ്ങള്‍
അപ്പുവിന്റെ കൈയിലെ പൊട്ടിക്കപ്പൊതി ആര്‍ക്കു വേണ്ടിയുള്ളതാണ്?
നാരായണി
സായിപ്പ്
കൂട്ടുകാരന്
പ്രതിമയെ ചിരിപ്പിക്കുന്ന ആള്‍ക്ക് എത്ര രൂപയുടെ സമ്മാനം നല്‍കുന്നതാണ്?
ആയിരം രൂപ
പതിനായിരം രൂപ
ഇരുപത്തിയഞ്ച് രൂപ
ഇരുപതിനായിരം രൂപ
'ചെമ്പോത്തിന്റെ മരുന്നു കിട്ടട്ടെ, പ്രാര്‍ത്ഥിച്ചാല്‍ നിനക്ക് അപ്പണി കിട്ടും'. ഏത് പണിയാണ് കിട്ടുക?
അദ്ധ്യാപകന്
ഗുമസ്തന്
ലൈറ്റ് ഹൗസിലെ സായ്പ്പിന്റെ പണി
മരപ്പണി
അപ്പു ശ്രീധരന് കാണിച്ചു കൊടുത്ത ചെടി ഏതാണ്?
തെറ്റിച്ചെടി
പൊട്ടിക്കച്ചെടി
ഞാറച്ചെടി
തുമ്പച്ചെടി