Back to home

Topics

വശങ്ങളുടെ നീളം 10, 12, 15 സെ .മീറ്റര്‍ ആയ ത്രികോണത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുക.
a = 10, b = 12, c = 15


ത്രികോണത്തിന്റെ പരപ്പളവ് 


= 59.81 ച .സെ .മീ
ചതുര്‍ഭുജം ABCD-യില്‍ AB = 8.7 സെ.മീ,  BC = 7.6 സെ.മീ, AC = 9.5 സെ .മീ, CD = 5.8 സെ .മീ, AD = 8.6 സെ.മീ. ചതുര്‍ഭുജം വരച്ച് അതിന്  തുല്യ വിസ്തീര്‍ണമുള്ള ത്രികോണം നിര്‍മിക്കുക.

  • പറഞ്ഞിരിക്കുന്ന അളവില്‍ ചതുര്‍ഭുജം വരക്കുക.
  • BD യോജിപ്പിച്ച് അതിനുസമാന്തരമായി C യില്‍ കൂടി രേഖ വരക്കുക.
  • AB നീട്ടിയത് ഈ രേഖയെ  E യില്‍ ഖണ്ഡിക്കുന്നു.
  • ΔADE ആണ് ആവശ്യപ്പെട്ടിരിക്കുന്ന ത്രികോണം.

തുല്യവശങ്ങള്‍ 5 സെ.മീ ഉം തുല്യമല്ലാത്തവശം 8 സെ.മീ ഉം ആയ  സമപാര്‍ശ്വത്രികോണത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുക.

= 9 സെ . മീ                            
പരപ്പളവ്          =

                      = 12 ച .സെ .മീ 

വശങ്ങള്‍ 13 സെ.മീ, 14സെ.മീ, 15 സെ.മീ ആയ  ത്രികോണത്തിന്റെ പരപ്പളവ്  കണ്ടുപിടിക്കുക.

പരപ്പളവ്  = 

           

             = 84 ച. സെ.മീ 

രണ്ടുവശങ്ങള്‍ 8 സെ.മീ ഉം, 11 സെ.മീ ഉം ചുറ്റളവ്  32 സെ .മീ ഉം ആയ  ത്രികോണത്തിന്റെ പരപ്പളവ്  കണ്ടുപിടിക്കുക.

ചുറ്റളവ്  = 32 സെ .മീ
a = 8സെ.മീ 
b = 11 സെ.മീ
c = 32 - (8 + 11) = 13 സെ .മീ

    = 16 സെ. മീ 

S - a = 16 - 8 = 8 സെ.മീ

S - b = 16 - 11 = 5 സെ.മീ

S - C = 16 - 13 = 3 സെ.മീ
ത്രികോണത്തിന്റെ പരപ്പളവ്

 = ച.സെ.മീ 


 

ചിത്രത്തിൽ ചതുരം ABCDയിൽ AB = 5സെ.മി ., AD = 4 സെ.മി .

 

 

 

(a) ΔAEB യുടെ പരപ്പളവെന്ത്‌ ?

 

(b) ΔAEB ഒരു സമപാർശ്വത്രികോണം ആകണമെങ്കിൽ E യുടെ സ്ഥാനം എവിടെയായിരിക്കണം?

 

(c) ΔASB, ΔARB എന്നിവയുടെ പരപ്പളവിന്റെ തുകയെന്ത് ?




 

(a) ΔAEBയുടെ പരപ്പളവ്  = 1/2 x പാദം x ഉയരം

 

                                            =1/ 2 x 5 x 4 = 10 .സെ.മി .

 

 (b) DC എന്ന വശത്തിന്റെ മധ്യബിന്ദുവാണ്‌  E.

 

(c) ΔASB, ΔARB ഇവയുടെ പാദങ്ങൾ തുല്യമാണ്, ഉയരവും തുല്യമാണ്. അവയുടെ പരപ്പളവുകള്‍ 10 ച.സെ.മി വീതം ആയിരിക്കും. ഇവയുടെ

പരപ്പളവുകളുടെ തുക = 10 + 10 = 20 .സെ.മി .


AB = 5 സെ.മി ., BC = 7സെ.മി ., CA = 6 സെ.മി ., ആയ ΔABC വരയ്‌ക്കുക. അതേ പരപ്പളവുള്ള ഒരു

സമപാർശ്വത്രികോണം ഒരു വശം AB ആയി വരത്തക്കവിധം വരക്കുക.

 

 

 

 

ΔABC വരയ്‌ക്കുക . AB യ്‌ക്ക് സമാന്തരമായി C യിലൂടെ ഒരു വര വരയ്‌ക്കുക. ABയുടെ മധ്യബിന്ദു Dയിൽ നിന്നുള്ള ലംബം സമാന്തരവരയെ Eയിൽ

മുറിച്ചുകടക്കുന്നു. AE, BE ഇവ വരയ്‌ക്കുക . ΔABE ആണ് ആവശ്യപ്പെട്ട സമപാർശ്വത്രികോണം.

 

Powered By