Back to home

Topics

കേരളത്തിലെ 4 ജില്ലകളില്‍ ഒരു ദിവസം പെയ്ത മഴയുടെ അളവ് പട്ടികയായിയി തന്നിരിക്കുന്നു.

ജില്ല മഴയുടെ അളവ്     

പാലക്കാട്   

4.9

മലപ്പുറം

7.3

കണ്ണൂര്‍

7.5

കൊല്ലം

4.3


a ) ഏതു ജില്ലയിലാണ് കൂടുതല്‍ മഴ പെയ്തത്?
b ) കുറച്ച് മഴ ലഭിച്ചത് ഏതു ജില്ലയിലാണ്?
c ) മലപ്പുറം, പാലക്കാട് ജില്ലകളില്‍ പെയ്ത മഴയുടെ വ്യത്യാസം എത്ര?
a) കണ്ണൂര്‍  ജില്ലയിലാണ് ഏറ്റവും കുടുതല്‍ മഴ ലഭിച്ചത്. 7.5 സെന്റീമീറ്റര്‍  മഴ.

b) കുറവ്  മഴ ലഭിച്ചത് കൊല്ലം ജില്ലയിലാണ്. 

c) മലപ്പുറം, പാലക്കാട് ജില്ലകളില്‍ പെയ്ത മഴയുടെ വ്യത്യാസം = 7.3 - 4.9 = 2.4

2012 - ല്‍ അമ്പലവയലില്‍ ലഭിച്ച മഴയുടെ അളവാണ്  കൊടുത്തിരിക്കുന്നത്.

മാസം
മഴയുടെ അളവ്
(മില്ലീമീറ്റര്‍)
ജനുവരി 
0
ഫെബ്രുവരി 41
മാര്‍ച്ച്
178
ഏപ്രില്‍
78
മെയ്
68
ജൂണ്‍
224
ജൂലൈ
 272 
ആഗസ്റ്റ്
  358 
 സെപ്റ്റംബര്‍   81 
ഒക്ടോബര്‍
396 
നവംബര്‍   15
 ഡിസംബര്‍
 3


a) 2012 - യില്‍ ആകെ എത്ര മഴ ലഭിച്ചു?
b) കുറവ് മഴ ലഭിച്ച മാസം ഏത്?
c) മഴ ഒട്ടും ലഭിക്കാത്ത മാസം ഏത്?

a) ആകെ ലഭിച്ച മഴ = 1714 മില്ലീമീറ്റര്‍
.

b) കുറവ് മഴ ലഭിച്ച മാസം ഡിസംബര്‍ ആണ് .

c) ജനുവരിയിലാണ് ഒട്ടും മഴ ലഭിക്കാത്തത് .

അബാക്കസില്‍ തന്നിരിക്കുന്ന സംഖ്യ കണ്ടുപിടിക്കുക.
a)                                                     b)
         

a) 4235

b) 452

തന്നിരിക്കുന്ന സംഖ്യകള്‍ അബാക്കസില്‍ കാണിക്കുക.
a) 2453                                              b) 3672



പൂരിപ്പിക്കുക.
a) 1 സെന്റീമീറ്റര്‍ = _______ മില്ലീമീറ്റര്‍
                               = 10 മില്ലീമീറ്റര്‍

b) 1 മീറ്റര്‍          = _______ മില്ലീമീറ്റര്‍
                              = 1000 മില്ലീമീറ്റര്‍

c) 1 മീറ്റര്‍          = ________ സെന്റീമീറ്റര്‍
                              = 100 സെന്റീമീറ്റര്‍

ഒരു ചെറിയ കഷ്ണം നൂലിന്റെ നീളം 10 സെന്റീമീറ്റര്‍ ആണ്. ഇതേ നീളമുള്ള എത്ര കഷ്ണം വച്ചാല്‍ 70 സെന്റീമീറ്റര്‍ ആകും?
ഒരു കഷ്ണത്തിന്റെ നീളം = 10 സെന്റീമീറ്റര്‍
70 സെന്റീമീറ്റര്‍ നീളം ലഭിക്കുന്നതിനായി 7 കഷ്ണം നൂലാണ് വേണ്ടത്.
                        10 + 10 + 10 + 10 + 10 + 10 + 10 = 70

കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തെ മഴയുടെ അളവ് ആണ് പട്ടികയാക്കിയിരിക്കുന്നത്.

വര്‍ഷം

മഴയുടെ അളവ്
  (സെന്റീമീറ്റര്‍)

2001

2002

2003

2004

2005

238

95

202

209

259

a) ഏതു വര്‍ഷമാണ് ഏറ്റവും കുറവ്  മഴ ലഭിച്ചത്?
b) കുടുതല്‍ മഴ ലഭിച്ച വര്‍ഷം ഏത്?
c) ഏറ്റവും കുറവും കുടുതലും  മഴ ലഭിച്ച അളവുകള്‍ തമ്മിലുള്ള വ്യത്യാസം എത്ര?

  • a ) കുറവ് മഴ ലഭിച്ച വര്‍ഷം  2002 ആണ്.
  • b ) കുടുതല്‍ മഴ ലഭിച്ച വര്‍ഷം 2005 ആണ്.
  • c ) കുടുതല്‍ ലഭിച്ച മഴ  = 259 സെന്റീമീറ്റര്‍
    കുറവ്  ലഭിച്ച  മഴ   =   95 സെന്റീമീറ്റര്‍

    വ്യത്യാസം  = 259 - 95 = 164 സെന്റീമീറ്റര്‍.
Paid Users Only!
Std 4
Kerala (Malayalam Medium)




Practice in Related Chapters
Ganitham Bhaagam - II
Ganitham Bhaagam-I
Powered By